Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alert Issued

Kozhikode

ഉ​ഷ്ണ​ ത​രം​ഗം: ജി​ല്ല​യി​ല്‍ ജാ​ഗ്ര​താ നി​ര്‍​ദേ​ശം

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഉ​യ​ര്‍​ന്ന താ​പ​നി​ല​യും അ​ന്ത​രീ​ക്ഷ ഈ​ര്‍​പ്പ​വും കാ​ര​ണം അ​ത്യു​ഷ്ണം അ​നു​ഭ​വ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും വി​വി​ധ വ​കു​പ്പു​ക​ള്‍​ക്കും അ​തി​ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ സ്‌​നേ​ഹി​ല്‍ കു​മാ​ര്‍ സിം​ഗ് ഉ​ത്ത​ര​വി​ട്ടു. ഉ​ത്ത​ര​വ് ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ 2005ലെ ​ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

ജാ​ഗ്ര​താ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​നും ജോ​ലി​യി​ല്‍ ഉ​ള്‍​പ്പെ​ടെ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ട​പ്പാ​ക്കാ​നും തൊ​ഴി​ല്‍ വ​കു​പ്പ്, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, പോ​ലീ​സ്, ആ​രോ​ഗ്യ വ​കു​പ്പ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പു​ക​ൾ​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ കു​ടി​വെ​ള്ള​വും വാ​യു​സ​ഞ്ചാ​ര​വും ശൗ​ചാ​ല​യ സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ക, ഓ​ണ്‍​ലൈ​ന്‍ ഭ​ക്ഷ​ണ വി​ത​ര​ണ​ക്കാ​ര്‍​ക്കും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കും പ്ര​ത്യേ​ക ജാ​ഗ്ര​താ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ക, വി​ശ്ര​മി​ക്കാ​ന്‍ ത​ണ​ലു​ള്ള താ​ല്‍​ക്കാ​ലി​ക സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ക, വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള അ​വ​ധി​ക്കാ​ല ക്ലാ​സു​ക​ളും ക്യാ​മ്പു​ക​ളും പ​ക​ല്‍ സ​മ​യ​ത്തെ ചൂ​ട് ക​ണ​ക്കി​ലെ​ടു​ത്ത് ഒ​ഴി​വാ​ക്കു​ക, പ​രീ​ക്ഷ​ക​ള്‍ ന​ട​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ ത​ണ​ല്‍ സൗ​ക​ര്യ​വും കു​ടി​വെ​ള്ള​വും ഉ​റ​പ്പാ​ക്കു​ക, സൂ​ര്യാ​ഘാ​ത​വും ഉ​ഷ്ണ​ത​രം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ള്‍ നേ​രി​ടാ​ന്‍ എ​ല്ലാ ആ​ശു​പ​ത്രി​ക​ളെ​യും സ​ജ്ജ​മാ​ക്കു​ക, പു​റം​ജോ​ലി​ക​ളി​ല്‍ ഏ​ര്‍​പ്പെ​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും കു​ടി​വെ​ള്ള​വും ത​ണ​ല്‍ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കാ​നും ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക, ജോ​ലി സ​മ​യം ആ​വ​ശ്യ​മാ​യ ഇ​ട​വേ​ള​ക​ളോ​ടെ ക്ര​മീ​ക​രി​ക്കു​ക, യാ​ത്ര​ക്കാ​രു​ടെ ബു​ദ്ധി​മു​ട്ട് കു​റ​യ്ക്കാ​ന്‍ ട്രാ​ഫി​ക് സി​ഗ്ന​ലു​ക​ളു​ടെ സ​മ​യം കു​റ​യ്ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കു​ക, എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളും ഹീ​റ്റ് ആ​ക്‌​ഷ​ന്‍​പ്ലാ​ന്‍ ത​യാ​റാ​ക്കു​ക തു​ട​ങ്ങി​യ നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ് ന​ല്‍​കി​യ​ത്.

Latest News

Corehub Up