Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AliceHuwang

ചാരക്കെണിയിൽ നിർമിതബുദ്ധി

ചാ​​​​​ര​​​​​പ്പ​​​​​ണി​​​​​ക്കു പെ​​​​​ൺ​​​​​കെ​​​​​ണി. എ​​​​​ക്കാ​​​​​ല​​​​​ത്തെ​​​​​യും വി​​​​​ജ​​​​​യ​​​​​ക​​​​​ര​​​​​മാ​​​​​യ ത​​​​​ന്ത്രം. നി​​​​​ർ​​​​​മി​​​​​ത​​​​​ബു​​​​​ദ്ധി (എ​​​​​ഐ) മേ​​​​​ഖ​​​​​ല​​​​​യെ അ​​​​​ട​​​​​ക്കിവാ​​​​​ഴു​​​​​ന്ന എ​​​​​ൻ​​​​​വി​​​​​ഡി​​​​​യ​​​​​യു​​​​​ടെ മേ​​​​​ധാ​​​​​വി ഈ ​​​​​അ​​​​​തി​​​​​പു​​​​​രാ​​​​​ത​​​​​ന കെ​​​​​ണി​​​​​യി​​​​​ൽ കു​​​​​രു​​​​​ങ്ങി. ആ​​​​​ഴ്ച​​​​​ക​​​​​ൾ​​​​​ക്കു​​​ മു​​​​​ൻ​​​​​പു ലോ​​​​​ക​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും വി​​​​​ല​​​​​പ്പെ​​​​​ട്ട​​​​​താ​​​​​യി​​​​​രു​​​​​ന്ന ക​​​​​മ്പ​​​​​നി​​​​​യു​​​​​ടെ ഭാ​​​​​വി​​​​​ക്കു​​​​​മേ​​​​​ൽ ചോ​​​​​ദ്യ​​​​​ചി​​​​​ഹ്നം ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​യ വ​​​​​ലി​​​​​യ വീ​​​​​ഴ്ച.

എ​​​​​ൻ​​​​​വി​​​​​ഡി​​​​​യ സ​​​​​ഹ​​​​​സ്ഥാ​​​​​പ​​​​​ക​​​​​നും ചീ​​​​​ഫ് എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് ഓ​​​​​ഫീ​​​​​സ​​​​​റുമായ(സി​​​​​ഇ​​​​​ഒ) ജെ​​​​​ൻ​​​​​സ​​​​​ൻ ഹു​​​​​വാം​​​​​ഗ്, ആ​​​​​ലീ​​​​​സ് ഹു​​​​​വാം​​​​​ഗ് എ​​​​​ന്ന ബി​​​​​സി​​​​​ന​​​​​സു​​​​​കാ​​​​​രി​​​​​യു​​​​​മാ​​​​​യി അ​​​​​വി​​​​​ഹി​​​​​ത​​​​​ബ​​​​​ന്ധം പു​​​​​ല​​​​​ർ​​​​​ത്തി എ​​​​​ന്ന​​​​​തു വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ന്‍റെ ഒ​​​​​രു വ​​​​​ശം മാ​​​​​ത്രം. ആ​​​​​ലീ​​​​​സ് ചൈ​​​​​ന​​​​​യു​​​​​ടെ ചാ​​​​​ര​​​​​വ​​​​​നി​​​​​ത ആ​​​​​ണെ​​​​​ന്ന​​​​​താ​​​​​ണു പ്ര​​​​​ധാ​​​​​ന കാ​​​​​ര്യം. അ​​​​​തി​​​​​നൂ​​​​​ത​​​​​ന എ​​​​​ഐ സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​വി​​​​​ദ്യ​​​​​യു​​​​​ടെ ഉ​​​​​ട​​​​​മ​​​​​ക​​​​​ളാ​​​​​ണ് എ​​​​​ൻ​​​​​വി​​​​​ഡി​​​​​യ. അ​​​​​തു ചൈ​​​​​ന​​​​​യ്ക്കു കി​​​​​ട്ടാ​​​​​തി​​​​​രി​​​​​ക്കാ​​​​​ൻ എ​​​​​ൻ​​​​​വി​​​​​ഡി​​​​​യ​​​​​യു​​​​​ടെ പു​​​​​ത്ത​​​​​ൻ ഗ്രാ​​​​​ഫി​​​​​ക് പ്രോ​​​​​സ​​​​​സ​​​​​ർ യൂ​​​​​ണി​​​​​റ്റു (ജി​​​​​പി​​​​​യു)​​​​​ക​​​​​ളു​​​​​ടെ ക​​​​​യ​​​​​റ്റു​​​​​മ​​​​​തി​​​​​ക്ക് അ​​​​​മേ​​​​​രി​​​​​ക്ക ക​​​​​ർ​​​​​ക്ക​​​​​ശ നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​ങ്ങ​​​​​ൾ വ​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. എ​​​​​ൻ​​​​​വി​​​​​ഡി​​​​​യ​​​​​യു​​​​​ടെ ര​​​​​ഹ​​​​​സ്യ​​​​​ങ്ങ​​​​​ൾ ചോ​​​​​ർ​​​​​ത്താ​​​​​ൻ ചൈ​​​​​ന ശ്ര​​​​​മി​​​​​ക്കു​​​​​ന്ന​​​​​തു സ്വാ​​​​​ഭാ​​​​​വി​​​​​കം. എ​​​​​ഐ​​​​​യി​​​​​ൽ മു​​​​​ന്നി​​​​​ലെ​​​​​ത്താ​​​​​ൻ അ​​​​​താ​​​​​വ​​​​​ശ്യ​​​​​മാ​​​​​ണ​​​​​ല്ലോ.

അ​​​​​സാ​​​​​ധാ​​​​​ര​​​​​ണ​​​​​മാ​​​​​യ ഒ​​​​​രു സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​മാ​​​​​ണ് എ​​​​​ൻ​​​​​വി​​​​​ഡി​​​​​യ നേ​​​​​രി​​​​​ടു​​​​​ന്ന​​​​​ത്. പെ​​​​​ൺ​​​കെ​​​​​ണി​​​​​യി​​​​​ൽ കു​​​​​ടു​​​​​ങ്ങി​​​​​യാ​​​​​ൽ പ്ര​​​​​ഫ​​​​​ഷ​​​​​ണ​​​​​ൽ സി​​​​​ഇ​​​​​ഒ​​​​​മാ​​​​​രെ പു​​​​​റ​​​​​ത്താ​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണു പ​​​​​തി​​​​​വ്. ഇ​​​​​ന്‍റ​​​​​ൽ കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ ബ്ര​​​​​യ​​​​​ൻ ക്രി​​​​​സാ​​​​​നി​​​​​ച്ചി​​​​​നെ 2018ലും ​​​​​മ​​​​​ക്ഡോ​​​​​ണ​​​​​ൾ​​​​​ഡ്സ് സി​​​​​ഇ​​​​​ഒ സ്‌​​​​​റ്റീ​​​​​വ് ഈ​​​​​സ്റ്റ​​​​​ർ​​​​​ബ്രൂ​​​​​ക്കി​​​​​നെ 2019ലും ​​​​​പു​​​​​റ​​​​​ത്താ​​​​​ക്കി​​​​​യ​​​​​ത് ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രു​​​​​മാ​​​​​യി അ​​​​​വി​​​​​ഹി​​​​​തം ന​​​​​ട​​​​​ത്തി​​​​​യ​​​​​തി​​​​​നാ​​​​​ണ്. ക​​​​​മ്പ​​​​​നി നി​​​​​യ​​​​​മം അ​​​​​നു​​​​​വ​​​​​ദി​​​​​ക്കാ​​​​​ത്ത​​​​​താ​​​​​ണു കീ​​​​​ഴ്ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രു​​​​​മാ​​​​​യു​​​​​ള്ള ബ​​​​​ന്ധം. ഉ​​​​​ട​​​​​മ​​​​​ക​​​​​ളെ അ​​​​​ങ്ങ​​​​​നെ കൈ​​​​​കാ​​​​​ര്യം ചെ​​​​​യ്യാ​​​​​റി​​​​​ല്ല. ആ​​​​​മ​​​​​സോ​​​​​ൺ ഉ​​​​​ട​​​​​മ ജെ​​​​​ഫ് ബെ​​​​​സോ​​​​​സി​​​​​ന് ഒ​​​​​രു ടെ​​​​​ലി​​​​​വി​​​​​ഷ​​​​​ൻ അ​​​​​വ​​​​​താ​​​​​ര​​​​​ക​​​​​യു​​​​​മാ​​​​​യി ബ​​​​​ന്ധം ഉ​​​​​ണ്ടാ​​​​​യ​​​​​പ്പോ​​​​​ൾ വി​​​​​വാ​​​​​ഹ​​​​​മോ​​​​​ച​​​​​നം വേ​​​​​ണ്ടി​​​വ​​​​​ന്നെ​​​​​ങ്കി​​​​​ലും ക​​​​​മ്പ​​​​​നി​​​​​യി​​​​​ൽ ഒ​​​​​രു ന​​​​​ട​​​​​പ​​​​​ടി​​​​​യും ഇ​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നു.

നി​​​​​ര​​​​​പ​​​​​രാ​​​​​ധി​​​​​യെ​​​​​ന്നു ട്രം​​​​​പ്

ജെ​​​​​ൻ​​​​​സ​​​ന്‍റെ അ​​​​​വി​​​​​ഹി​​​​​ത​​​​​മ​​​​​ല്ല, ചൈ​​​​​നീ​​​​​സ് ചാ​​​​​ര​​​​​വ​​​​​നി​​​​​ത​​​​​യു​​​​​മാ​​​​​യു​​​​​ള്ള ബ​​​​​ന്ധ​​​​​മാ​​​​​ണ് അ​​​​​മേ​​​​​രി​​​​​ക്ക​​​​​യ്ക്കു വി​​​​​ഷ​​​​​യം. ആ​​​​​ലീ​​​​​സ് ചാ​​​​​ര​​​​​വ​​​​​നി​​​​​ത​​​​​യാ​​​​​ണെ​​​​​ന്ന് ജെ​​​​​ൻ​​​​​സ​​​​​ൻ അ​​​​​റി​​​​​ഞ്ഞി​​​​​രു​​​​​ന്നി​​​​​ല്ല എ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ നി​​​​​ര​​​​​പ​​​​​രാ​​​​​ധി​​​​​ത്വം തെ​​​​​ളി​​​​​യു​​​​​മെ​​​​​ന്നു ക​​​​​രു​​​​​തു​​​​​ന്നു എ​​​​​ന്നു​​​​​മാ​​​​​ണു യു​​​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പ് പ​​​​​റ​​​​​ഞ്ഞ​​​​​ത്. ഫെ​​​​​ഡ​​​​​റ​​​​​ൽ ബ്യൂ​​​​​റോ ഓ​​​​​ഫ് ഇ​​​​​ൻ​​​​​വെ​​​​​സ്റ്റി​​​​​ഗേ​​​​​ഷ​​​​​ൻ (എ​​​​​ഫ്ബി​​​​​ഐ) ആ​​​​​ണ് അ​​​​​ന്വേ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​ത്. എ​​​​​ൻ​​​​​വി​​​​​ഡി​​​​​യ ക​​​​​മ്പ​​​​​നി​​​​​യു​​​​​ടെ ഡ​​​​​യ​​​​​റ​​​ക്‌​​​ട​​​ർ ബോ​​​​​ർ​​​​​ഡും അ​​​​​ന്വേ​​​​​ഷ​​​​​ണം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ചാ​​​​​ര​​​​​വൃ​​​​​ത്തി ആ​​​​​രോ​​​​​പ​​​​​ണം ചൈ​​​​​ന നി​​​​​ഷേ​​​​​ധി​​​​​ച്ചു.

ആ​​​​​ലീ​​​​​സ് ചൈ​​​​​ന​​​​​യ്ക്കുവേ​​​​​ണ്ടി​​​​​യാ​​​​​ണു പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്നു ക​​​​​രു​​​​​താ​​​​​ൻ ത​​​​​ക്ക വി​​​​​വ​​​​​രം ജെ​​​​​ൻ​​​​​സ​​​​​നു ല​​​​​ഭി​​​​​ച്ചി​​​​​ട്ടു​​​​​ണ്ടോ എ​​​​​ന്നാ​​​​​ണ് അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ൽ അ​​​​​റി​​​​​യേ​​​​​ണ്ട​​​​​ത്. അ​​​​​ങ്ങ​​​​​നെ തെ​​​​​ളി​​​​​ഞ്ഞാ​​​​​ൽ ക​​​​​മ്പ​​​​​നി​​​​​യി​​​​​ൽ​​​നി​​​​​ന്നു മാ​​​​​റേ​​​​​ണ്ടിവ​​​​​രും. രാ​​​​​ജ്യ​​​​​ദ്രോ​​​​​ഹ കേ​​​​​സ് വ​​​​​രെ ഉ​​​​​ണ്ടാ​​​​​കാം. മ​​​​​റി​​​​​ച്ചു തെ​​​​​ളി​​​​​ഞ്ഞാ​​​​​ൽ അ​​​​​വി​​​​​ഹി​​​​​ത​​​​​ത്തി​​​​​ന്‍റെ പേ​​​​​രു​​​​​ദോ​​​​​ഷം മാ​​​​​ത്രം ശേ​​​​​ഷി​​​​​ക്കും.

വി​​​​​ല​​​​​ക്കു​​​​​ള്ള​​​​​തു വാ​​​​​ങ്ങി

2023 മു​​​​​ത​​​​​ൽ 2025 വ​​​​​രെ​​​​​യാ​​​​​ണു ജെ​​​​​ൻ​​​​​സ​​​​​ൻ -ആ​​​​​ലീ​​​​​സ് ബ​​​​​ന്ധ​​​​​ത്തി​​​​ന്‍റെ നാ​​​​​ളു​​​​​ക​​​​​ൾ. സിം​​​​​ഗ​​​​​പ്പു​​​​​ർ ആ​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യു​​​​​ള്ള ക​​​​​മ്പ​​​​​നി​​​​​യു​​​​​ടെ സി​​​​​ഇ​​​​​ഒ പ​​​​​ല രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലും ജെ​​​​​ൻ​​​​​സ​​​ന്‍റെ കൂ​​​​​ടെ ക​​​​​റ​​​​​ങ്ങി. എ​​​​​ൻ​​​​​വി​​​​​ഡി​​​​​യ​​​​​യി​​​​​ൽ നി​​​​​ന്ന് 480 കോ​​​​​ടി ഡോ​​​​​ള​​​​​റി​​​​​ന്‍റെ ജി​​​​​പി​​​​​യു​​​​​ക​​​​​ൾ വാ​​​​​ങ്ങി. ചൈ​​​​​ന​​​​​യി​​​​​ലേ​​​​​ക്കു ക​​​​​യ​​​​​റ്റു​​​​​മ​​​​​തി ചെ​​​​​യ്യാ​​​​​ൻ വി​​​​​ല​​​​​ക്കു​​​​​ള്ള​​​​​വ​​​​​യും അ​​​​​ക്കൂ​​​​​ട്ട​​​​​ത്തി​​​​​ൽ​​​പെ​​​​​ട്ടു. ദ​​​​​ക്ഷി​​​​​ണേ​​​​​ഷ്യ​​​​​യി​​​​​ലെ പ​​​​​ല ഡാ​​​​​റ്റാ സെ​​​​​ന്‍റ​​​​​റു​​​​​ക​​​​​ളി​​​​​ലും എ​​​​​ത്തി​​​​​യ ആ ​​​​​ജി​​​​​പി​​​​​യു​​​​​ക​​​​​ൾ ആ​​​​​ലി​​​​​ബാ​​​​​ബ അ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള ചൈ​​​​​നീ​​​​​സ് ക​​​​​മ്പ​​​​​നി​​​​​ക​​​​​ൾ വി​​​​​ദൂ​​​​​ര​​​​​ബ​​​​​ന്ധം (Remote access) വ​​​​​ഴി ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചു എ​​​​​ന്നു ക​​​​​ണ്ടെ​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്. ഇ​​​​​തു വി​​​​​വാ​​​​​ദ​​​​​മാ​​​​​യ​​​​​പ്പോ​​​​​ൾ ക​​​​​യ​​​​​റ്റു​​​​​മ​​​​​തി വി​​​​​ല​​​​​ക്കി​​​​​ൽ വി​​​​​ദൂ​​​​​ര​​​​​ബ​​​​​ന്ധം പെ​​​​​ടു​​​​​ന്നി​​​​​ല്ല എ​​​​​ന്നാ​​​​​ണ് എ​​​​​ൻ​​​​​വി​​​​​ഡി​​​​​യ ന​​​​​ൽ​​​​​കി​​​​​യ വി​​​​​ശ​​​​​ദീ​​​​​ക​​​​​ര​​​​​ണം.

ട്രം​​​​​പ് നേ​​​​​ര​​​​​ത്തേ അ​​​​​റി​​​​​ഞ്ഞു

യു​​​​​എ​​​​​സ് ഏ​​​​​ജ​​​​​ൻ​​​​​സി​​​​​ക​​​​​ൾ 2023 മു​​​​​ത​​​​​ൽ ആ​​​​​ലീ​​​​​സ് ഹു​​​​​വാം​​​​​ഗി​​​​ന്‍റെ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ ശ്ര​​​​​ദ്ധി​​​​​ച്ചി​​​​​രു​​​​​ന്നു. 2025ൽ ​​​​​അ​​​​​വ​​​​​ർ ന​​​​​ൽ​​​​​കി​​​​​യ വി​​​​​വ​​​​​രം വ​​​​​ച്ച് സിം​​​​​ഗ​​​​​പ്പു​​​​​ർ അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ അ​​​​​വ​​​​​രെ ചോ​​​​​ദ്യം ചെ​​​​​യ്തു. എ​​​​​ൻ​​​​​വി​​​​​ഡി​​​​​യ അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ യു​​​​​എ​​​​​സ് വാ​​​​​ണി​​​​​ജ്യ അ​​​​​ണ്ട​​​​​ർ സെ​​​​​ക്ര​​​​​ട്ട​​​​​റി ജെ​​​​​ഫ്രി കെ​​​സ്‌​​​ല​​​ർ വ​​​​​ഴി അ​​​​​ന്ന് ആ​​​​​ലി​​​​​സി​​​​​നു വേ​​​​​ണ്ടി ഇ​​​​​ട​​​​​പെ​​​​​ട്ടു. ഇ​​​​​തേ കാ​​​​​ല​​​​​ത്തു​​​ത​​​​​ന്നെ ലൈം​​​​​ഗി​​​​​കാ​​​​​പ​​​​​വാ​​​​​ദ​​​​​ങ്ങ​​​​​ൾ കൈ​​​​​കാ​​​​​ര്യം ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​ൽ ഉ​​​​​പ​​​​​ദേ​​​​​ശി​​​​​ക്കു​​​​​ന്ന ഹെ​​​​​ല്ല​​​​​ർ എ​​​​​ന്ന പ​​​​​ബ്ലി​​​​​ക് റി​​​​​ലേ​​​​​ഷ​​​​​ൻ​​​​​സ് സ്ഥാ​​​​​പ​​​​​ന​​​​​വു​​​​​മാ​​​​​യി ജെ​​​​​ൻ​​​​​സ​​​​​ൻ ഒ​​​​​രു കോ​​​​​ൺ​​​​​ട്രാ​​​​​ക്റ്റ് ഉ​​​​​ണ്ടാ​​​​​ക്കി എ​​​​​ന്ന് ഈ​​​​​യി​​​​​ടെ വെ​​​​​ളി​​​​​ച്ച​​​​​ത്തു​​​വ​​​​​ന്നു.

അ​​​​​ക്കാ​​​​​ല​​​​​ത്തു​​​ത​​​​​ന്നെ ട്രം​​​​​പി​​​​​ന് ഇ​​​​​തേ​​​​​പ്പ​​​​​റ്റി വി​​​​​വ​​​​​രം കി​​​​​ട്ടി. പ​​​​​ക്ഷേ ഒ​​​​​ന്നും ചെ​​​​​യ്തി​​​​​ല്ല. എ​​​​​ങ്കി​​​​​ലും ആ​​​​​ലി​​​​​സ് ഹു​​​​​വാം​​​​​ഗ് പി​​​​​ന്നീ​​​​​ടു പ​​​​​ര​​​​​സ്യ​​​വേ​​​​​ദി​​​​​ക​​​​​ളി​​​​​ൽ പ്ര​​​​​ത്യക്ഷ​​​​​പ്പെ​​​​​ട്ടി​​​​​ല്ല. ക​​​​​ഴി​​​​​ഞ്ഞ മേ​​​​​യി​​​​​ൽ ട്രം​​​​​പ് ചൈ​​​​​ന​​​​​യ്ക്കു പോ​​​​​യ​​​​​പ്പോ​​​​​ൾ കൂ​​​​​ടെ​​​​​പ്പോ​​​​​കേ​​​​​ണ്ട ബി​​​​​സി​​​​​ന​​​​​സു​​​​​കാ​​​​​രി​​​​​ൽ ജെ​​​​​ൻ​​​​​സ​​​​​നെ ആ​​​​​ദ്യം പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ല്ല. അ​​​​​വ​​​​​സാ​​​​​ന​​​​​നി​​​​​മി​​​​​ഷം തി​​​​​രു​​​​​കി​​​ക്ക​​​യ​​​റ്റു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. അ​​​​​തി​​​​​നു മു​​​​​ൻ​​​​​പു​​​ത​​​​​ന്നെ ഈ ​​​​​ബ​​​​​ന്ധ​​​​​ത്തി​​​​​ന്‍റെ ചി​​​​​ല ക​​​​​ഥ​​​​​ക​​​​​ൾ വാ​​​​​ഷിം​​​​​ഗ്ട​​​​​ണി​​​​​ൽ പ​​​​​ര​​​​​ന്നു. സ്റ്റേ​​​​​റ്റ് സെ​​​​​ക്ര​​​​​ട്ട​​​​​റി മാ​​​​​ർ​​​​​ക്കോ റൂ​​​​​ബി​​​​​യോ ആ​​​​​ണു വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ പു​​​​​റ​​​​​ത്താ​​​​​ക്കി​​​​​യ​​​​​ത് എ​​​​​ന്നാ​​​​​ണു സം​​​​​സാ​​​​​രം.

ചോ​​​​​ർ​​​​​ത്തി​​​​​യ​​​​​ത് എ​​​​​ന്ത്?

ജെ​​​​​ൻ​​​​​സ​​​​​ൻ ഹു​​​​​വാം​​​​​ഗി​​​​​ൽ​​​നി​​​​​ന്ന് എ​​​​​ന്തു ര​​​​​ഹ​​​​​സ്യ​​​​​ങ്ങ​​​​​ളാ​​​​​ണ് ആ​​​​​ലി​​​സ് ചോ​​​​​ർ​​​​​ത്തി​​​​​യ​​​​​ത് എ​​​​​ന്ന് ഇ​​​​​നി​​​​​യും ക​​​​​ണ്ടെ​​​​​ത്ത​​​​​ണം. സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​വി​​​​​ദ്യ​​​​​യേ​​​​​ക്കാ​​​​​ൾ രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​വും ന​​​​​യ​​​​​പ​​​​​ര​​​​​വു​​​​​മാ​​​​​യ ര​​​​​ഹ​​​​​സ്യ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ ആ​​​​​കാം ചൈ​​​​​ന ല​​​​​ക്ഷ്യ​​​​​മി​​​​​ട്ട​​​​​ത് എ​​​​​ന്നാ​​​​​ണു പ​​​​​ല​​​​​രും ക​​​​​രു​​​​​തു​​​​​ന്ന​​​​​ത്. വി​​​​​ശ്വ​​​​​സ്ത മി​​​​​ത്ര​​​​​മാ​​​​​യ ജെ​​​​​ൻ​​​​​സ​​​​​ന് ചൈ​​​​​ന -യു​​​​​എ​​​​​സ് ബ​​​​​ന്ധം, ക​​​​​യ​​​​​റ്റു​​​​​മ​​​​​തി ന​​​​​യം തു​​​​​ട​​​​​ങ്ങി​​​​​യ കാ​​​​​ര്യ​​​​​ങ്ങ​​​​​ളി​​​​​ലെ ട്രം​​​​​പി​​​​​ന്‍റെ ചി​​​​​ന്താ​​​​​ഗ​​​​​തി അ​​​​​റി​​​​​യാം. കി​​​​​ട​​​​​പ്പ​​​​​റ​​​​​ബ​​​​​ന്ധ​​​​​ത്തി​​​​​ൽ അ​​​​​വ ചി​​​​​ക​​​​​ഞ്ഞെ​​​​​ടു​​​​​ക്കാ​​​​​ൻ ചാ​​​​​ര​​​​​വ​​​​​നി​​​​​ത​​​​​യ്ക്കു പ്ര​​​​​യാ​​​​​സ​​​​​മി​​​​​ല്ല​​​​​ല്ലോ.

Latest News

Corehub Up