Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Allies

ആരും മുന്നറിയിപ്പ് നൽകിയില്ല; സഖ്യകക്ഷികൾക്കെതിരേ വിമർശനവുമായി യുക്രെയ്ൻ

കീ​​​​വ്: യു​​​​ക്രെ​​​​യ്ന്‍റെ ഊ​​​​ർ​​​​ജ ഗ്രി​​​​ഡു​​​​ക​​​​ളെ ല​​​​ക്ഷ്യ​​​​മി​​​​ട്ട് റ​​​​ഷ്യ ന​​​​ട​​​​ത്തി​​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളെ സം​​​​ബ​​​​ന്ധി​​​​ച്ച് ത​​​​ങ്ങ​​​​ൾ​​​​ക്കു സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​ക​​​​ളി​​​​ൽനിന്നു യാ​​​​തൊ​​​​രു​​​​വി​​​​ധ മു​​​​ന്ന​​​​റി​​​​യി​​​​പ്പു​​​​ക​​​​ളും ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ലെ​​​​ന്ന് യു​​​​ക്രെ​​​​യ്ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വോ​​​ളോ​​​​ഡി​​​​മ​​​​ർ സെ​​​​ല​​​​ൻ​​​​സ്കി വ്യ​​​​ക്ത​​​​മാ​​​​ക്കി.

യു​​​​ക്രെ​​​​യ്ന്‍റെ ഊ​​​​ർ​​​​ജ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളെ ല​​​​ക്ഷ്യ​​​​മി​​​​ട്ടു​​​​ള്ള റ​​​​ഷ്യ​​​​യു​​​​ടെ മി​​​​ന്ന​​​​ൽ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണു സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​ക​​​​ളെ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി സെ​​​​ല​​​​ൻ​​​​സ്കി രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യ​​​​ത്. യു​​​​ക്രെ​​​​യ്നി​​​​ലു​​​​ട​​​​നീ​​​​ളം റ​​​​ഷ്യ ന​​​​ട​​​​ത്തി​​​​യ വ​​​​ലി​​​​യ​​​​തോ​​​​തി​​​​ലു​​​​ള്ള വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ രാ​​​​ജ്യ​​​​ത്തെ നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​യ പ​​​​വ​​​​ർ ഗ്രി​​​​ഡു​​​​ക​​​​ൾക്കും വൈ​​​​ദ്യു​​​​തി ഉ​​​​ത്പാ​​​​ദ​​​​ന കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ​​​​ക്കും ക​​​​ന​​​​ത്ത നാ​​​​ശ​​​​ന​​​​ഷ്ട​​​​മാ​​​​ണ് നേ​​​​രി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

പ​​​​ല പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലും അ​​​​ടി​​​​യ​​​​ന്ത​​​​ര വൈ​​​​ദ്യു​​​​തി നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് യു​​​​ക്രെ​​​​യ്ൻ ഊ​​​​ർ​​​ജ​​​​മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു.

യു​​​​ദ്ധം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന ന​​​​യ​​​​പ​​​​ര​​​​മാ​​​​യ ശ്ര​​​​മ​​​​ങ്ങ​​​​ളെ​​​​യും സെ​​​​ല​​​​ൻ​​​​സ്കി വി​​​​മ​​​​ർ​​​​ശി​​​​ച്ചു.

 

Latest News

Corehub Up