Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alumni Gathering

Kottayam

പ്ര​സ് ക്ല​ബി​ല്‍ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി സം​ഗ​മം

കോ​ട്ട​യം: പ്ര​സ് ക്ല​ബി​ലെ സ്‌​കൂ​ള്‍ ഓ​ഫ് ജേ​ര്‍​ണ​ലി​സം ആ​ന്‍​ഡ് വി​ഷ്വ​ല്‍ ക​മ്യൂ​ണി​ക്കേ​ഷ​ന്‍ 2006-07 ബാ​ച്ച് വി​ദ്യാ​ര്‍​ഥി സം​ഗ​മം റീ ​യൂ​ണി​യ​ന്‍- 2026 കോ​ട്ട​യം പ്ര​സ് ക്ല​ബ് ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ചു.

സ്വാ​ഗ​ത സം​ഘം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി.​എ. മു​ഹ​മ്മ​ദ് റ​സ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​കൂ​ള്‍ ഓ​ഫ് ജേ​ര്‍​ണ​ലി​സം ആ​ന്‍​ഡ് വി​ഷ്വ​ല്‍ ക​മ്യൂ​ണി​ക്കേ​ഷ​ന്‍ കോ​ഴ്‌​സ് ഡ​യ​റ​ക്ട​ര്‍ തേ​ക്കി​ന്‍​കാ​ട് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തേ​ക്കി​ന്‍​കാ​ട് ജോ​സ​ഫി​നെ ആ​ദ​രി​ച്ചു.

സം​ഗ​മ​ത്തി​ല്‍ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​യും ജ​ന​യു​ഗം ബ്യൂ​റോ ചീ​ഫു​മാ​യി​രു​ന്ന പി.​എ​സ്. ര​ശ്മി അ​നു​സ്മ​ര​ണ​വും ന​ട​ന്നു. ജു​വ​ല്‍ ആ​ന്‍ ബേ​ബി, ര​ശ്മി അ​നു​സ്മ​ര​ണം ന​ട​ത്തി. രാ​ജേ​ഷ് കെ. ​കൃ​ഷ്ണ​ന്‍, അ​ല​ക്‌​സ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up