Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AmarnathGlacier

Kouthukam

ഹി​മാ​ല​യ​ത്തെ തൊ​ട്ട് ക​ളി​ക്ക​ല്ലേ; ദു​ര​ന്തം ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു

അ​മ​ർ​നാ​ഥ് തീ​ർ​ഥാ​ട​ന പാ​ത​യി​ലെ മ​ഞ്ഞു​പാ​ളി​യി​ൽ ഒ​രാ​ൾ വ​ടി​കൊ​ണ്ട് ആ​വ​ർ​ത്തി​ച്ച് കു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

അ​തീ​വ പ​രി​സ്ഥി​തി​ലോ​ല​മാ​യ ഹി​മാ​ല​യ​ൻ മേ​ഖ​ല​യി​ൽ ഇ​ത്ത​രം വി​വേ​ക​ശൂ​ന്യ​മാ​യ പ്ര​വൃ​ത്തി​ക​ൾ വ​ലി​യ പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യേ​ക്കാ​മെ​ന്ന് പ്ര​കൃ​തി​സ്നേ​ഹി​ക​ൾ ആ​ശ​ങ്ക​പ്പെ​ടു​ന്നു.

ക​ഠി​ന​മാ​യ ഈ ​പാ​ത​യി​ൽ മ​ഞ്ഞി​ന്‍റെ ഉ​പ​രി​ത​ല​ത്തി​ന് ഏ​ൽ​ക്കു​ന്ന ചെ​റി​യ ആ​ഘാ​തം പോ​ലും ഹി​മ​പാ​ത​ത്തി​ന് കാ​ര​ണ​മാ​യേ​ക്കാ​മെ​ന്നും, ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് ക​ന​ത്ത ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നു​മാ​ണ് ദൃ​ശ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ഈ ​സം​ഭ​വ​ത്തി​ൽ പെ​ട്ടെ​ന്ന് അ​പ​ക​ട​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ങ്കി​ലും, യാ​ത്ര​ക്കാ​ർ പ്ര​കൃ​തി​ദ​ത്ത​മാ​യ ചു​റ്റു​പാ​ടു​ക​ളെ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ന​ശി​പ്പി​ക്ക​രു​തെ​ന്നും സു​ര​ക്ഷാ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ർ​ത്തി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

 

Latest News

Corehub Up