ഡാളസ്: അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേൻ 1,000 പ്രവാസി മലയാളികളുടെ ഇടയിൽ നിന്നും കേരളം ആര് ഭരിക്കുമെന്ന വിഷയത്തിൽ നടത്തിയ തെരഞ്ഞെടുപ്പ് അഭിപ്രായ സർവേയിൽ സംഘടിപ്പിച്ചു.
യുഡിഎഫും 69 സീറ്റും എൽഡിഎഫ് മുന്നണി 66 സീറ്റും ബിജെപി സഖ്യം അഞ്ച് സീറ്റും നേടുമെന്ന് സർവേ പ്രഖ്യാപിച്ചു.