ബോളിവുഡ് ഇതിഹാസം ധർമേന്ദ്രയെ അവസാനമായി കാണാനെത്തി അമിതാഭ് ബച്ചൻ. മകൻ അഭിഷേകിനൊപ്പമാണ് താരം പ്രിയ സുഹൃത്തിനെ കാണാനായെത്തിയത്.
മുംബൈയിലെ വിലെപാർലെ ശ്മശാനത്തിലാണ് താരങ്ങൾ എത്തിയത്. നടൻ ആമിർ ഖാനും അഗസ്ത്യ നന്ദയും ഇവിടെ എത്തിയിട്ടുണ്ട്.