Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AmritsarNews

Special

പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ന് കു​ടും​ബ​ത്തി​ന്‍റെ അ​പ്ര​തീ​ക്ഷി​ത സ​ർ​പ്രൈ​സ്; അ​മൃ​ത്സ​റി​ൽ നി​ന്നു​ള്ള മ​നോ​ഹ​ര​മാ​യ നി​മി​ഷം വൈ​റ​ലാ​കു​ന്നു

ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ലെ നേ​ട്ട​ങ്ങ​ൾ എ​പ്പോ​ഴും സ​ന്തോ​ഷം ന​ൽ​കു​ന്ന​വ​യാ​ണ്, എ​ന്നാ​ൽ അ​ത് പ്രി​യ​പ്പെ​ട്ട​വ​രു​ടെ കൂ​ടെ ആ​ഘോ​ഷി​ക്കു​മ്പോ​ഴാ​ണ് ആ ​സ​ന്തോ​ഷ​ത്തി​ന് ഇ​ര​ട്ടി മ​ധു​ര​മേ​റു​ന്ന​ത്.

അ​ത്ത​ര​ത്തി​ൽ ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ ല​ഭി​ച്ച സ്ഥാ​ന​ക്ക​യ​റ്റം അ​ർ​ദ്ധ​രാ​ത്രി​യി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം ആ​ഘോ​ഷി​ച്ച ഒ​രു പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്.

പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ലാ​ണ് ഹൃ​ദ​യം ക​വ​രു​ന്ന ഈ ​സം​ഭ​വം ന​ട​ന്ന​ത്. അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​റി​ൽ നി​ന്ന് സ​ബ് ഇ​ൻ​സ്പെ​ക്ട​റാ​യി സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ച ച​ര​ൺ​ജി​ത് സിം​ഗ്, അ​ർ​ദ്ധ​രാ​ത്രി​യി​ൽ ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യ ഈ ​സ​ർ​പ്രൈ​സ് കാ​ത്തി​രു​ന്ന​ത്.

പ​തി​വു​പോ​ലെ ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങി​യെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​നെ ഭാ​ര്യ​യും ര​ണ്ട് പെ​ൺ​മ​ക്ക​ളും ചേ​ർ​ന്ന് കേ​ക്ക് മു​റി​ച്ചാ​ണ് ആ​ഹ്ലാ​ദ​ത്തോ​ടെ സ്വീ​ക​രി​ച്ച​ത്.

ഈ ​സ​ന്തോ​ഷ​ത്തി​ൽ മ​ക്ക​ൾ തു​ള്ളി​ച്ചാ​ടു​ന്ന​തും കു​ടും​ബാം​ഗ​ങ്ങ​ൾ സ്നേ​ഹം പ​ങ്കു​വെ​ക്കു​ന്ന​തും വീ​ടി​ന്‍റെ മു​ന്നി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി ക്യാ​മ​റ​യി​ലാ​ണ് പ​തി​ഞ്ഞ​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച ഈ ​ദൃ​ശ്യ​ങ്ങ​ൾ വ​ള​രെ പെ​ട്ടെ​ന്നാ​ണ് ആ​ളു​ക​ളു​ടെ മ​ന​സ് നി​റ​ച്ച​ത്.

ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഔ​ദ്യോ​ഗി​ക വി​ജ​യ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ വ​ലി​യ പി​ന്തു​ണ​യും ത്യാ​ഗ​വു​മു​ണ്ടെ​ന്ന് ഓ​ർ​മ്മി​പ്പി​ക്കു​ന്ന​താ​ണ് ഈ ​മ​നോ​ഹ​ര​മാ​യ നി​മി​ഷം.

Latest News

Corehub Up