ആനക്കല്ല്: സെന്റ് ആന്റണീസ് പള്ളിയിലെ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ നാളെ സമാപിക്കും. ഇന്ന് രാവിലെ 5.45നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുർബാന, നൊവേന.
നാളെ വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, നൊവേന, പ്രദക്ഷിണം, നേർച്ചവിതരണം, രാത്രി ഏഴിന് നാടകം.