Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anand Shankar

വി​ക്ര​ത്തി​നൊ​പ്പം ന​മ്മു​ടെ ഡെ​ലൂ​ലു; ‘പ​വ​ർ ഹൗ​സ്’ ടൈ​റ്റി​ല്‍ ടീ​സ​ർ

ചി​യാ​ന്‍ വി​ക്ര​ത്തെ നാ​യ​ക​നാ​ക്കി ആ​ന​ന്ദ് ശ​ങ്ക​ര്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ത​മി​ഴ് ചി​ത്രം പ​വ​ര്‍ ഹൗ​സി​ന്‍റെ ടൈ​റ്റി​ൽ ടീ​സ​ർ റി​ലീ​സ് ചെ​യ്തു. വി​ക്ര​ത്തി​ന്‍റെ 63-ാം ചി​ത്ര​മാ​ണി​ത്.

‘ഇ​രു മു​ഗ​ന്’ ശേ​ഷം ആ​ന​ന്ദും വി​ക്ര​വും ഒ​ന്നി​ക്കു​ന്ന സി​നി​മ​യാ​ണി​ത്. മൂ​ന്ന​ര മി​നി​റ്റി​ലേ​റെ ദൈ​ര്‍​ഘ്യ​മു​ള്ള വീ​ഡി​യോ​യ്ക്കൊ​പ്പ​മാ​ണ് ടൈ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. വി​ക്ര​ത്തി​നൊ​പ്പം റി​യ ഷി​ബു​വും ഉ​ര്‍​വ​ശി​യും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

സ​ത്യ​ജ്യോ​തി ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ ടി.​ജി. ത്യാ​ഗ​രാ​ജ​ന്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​ണം സെ​ന്തി​ല്‍ ത്യാ​ഗ​രാ​ജ​നും അ​ര്‍​ജു​ന്‍ ത്യാ​ഗ​രാ​ജ​നു​മാ​ണ്. ജി ​ശ​ര​വ​ണ​നും സാ​യ് സി​ദ്ധാ​ര്‍​ഥു​മാ​ണ് സ​ഹ​നി​ര്‍​മ്മാ​ണം.

 

Latest News

Corehub Up