Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anas Death

Palakkad

ലോ​റി​ക്ക​ടി​യി​ലേ​ക്കു സ്കൂ​ട്ട​ർ മ​റി​ഞ്ഞ് യു​വാ​വി​നു ദാ​രു​ണാ​ന്ത്യം

ആ​ല​ത്തൂ​ർ: പാ​ടൂ​രി​നു സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. പു​തു​ക്കോ​ട് തി​രു​വ​ടി പൊ​റ്റ സ്വ​ദേ​ശി ഹ​ക്കി​മി​ന്‍റെ മ​ക​ൻ അ​ന​സ് (21) ആ​ണ് മ​രി​ച്ച​ത്.

സ്കൂ​ട്ട​റി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പ​ഴ​യ​ന്നൂ​ർ സ്വ​ദേ​ശി റാ​ഷി​ദി​ന് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ 9.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ആ​ല​ത്തൂ​ർ ഭാ​ഗ​ത്തേ​ക്കു സ്കൂ​ട്ട​റി​ൽ വ​രി​ക​യാ​യി​രു​ന്നു ഇ​രു​വ​രും. പാ​ടൂ​രി​നു​സ​മീ​പം​വ​ച്ച് നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ർ റോ​ഡി​ലേ​ക്കു മ​റി​യു​ക​യും എ​തി​ർ​ദി​ശ​യി​ൽ​നി​ന്ന് ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളു​മാ​യി വ​ന്ന ലോ​റി​ക്ക​ടി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യു​മാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ഇ​രു​വ​രെ​യും ഇ​ര​ട്ട​ക്കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​ന​സി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. റാ​ഷി​ദ് ചി​കി​ത്സ​യി​ലാ​ണ്.

Latest News

Corehub Up