Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anemia

Family Health

വി​ള​ർ​ച്ച ത​ട​യാ​ൻ ഭ​ക്ഷ​ണ​ത്തി​ൽ എ​ന്തൊ​ക്കെ ശ്ര​ദ്ധി​ക്ക​ണം?

 

60 വ​യ​സി​ലെ ആ​രോ​ഗ്യ​ത്തി​ൽ കൗ​മാ​ര​ത്തി​ലെ​യും ചെ​റു​പ്പ​കാ​ല​ത്തെ​യും ഭ​ക്ഷ​ണ​ക്ര​മ​ത്തി​ന് വ​ലി​യ പ​ങ്കു​ണ്ട്. തി​ര​ക്കു​ള്ള ജീ​വി​ത​ത്തി​ൽ പോ​ഷ​ക​ങ്ങ​ൾ
അ​ട​ങ്ങി​യ ഭ​ക്ഷ​ണം ക​ഴി​ക്കാ​നും ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കാ​തി​രി​ക്കാ​നും ശ്ര​ദ്ധി​ക്ക​ണം

വി​ള​ർ​ച്ച ത​ട​യാ​ൻ ഭ​ക്ഷ​ണം ത​ന്നെ​യാ​ണു മ​രു​ന്ന്. വി​ള​ർ​ച്ച അ​ഥ​വാ അ​നീ​മി​യ ത​ട​യാ​ൻ ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ളി​ൽ ശ്ര​ദ്ധി​ക്കേ​ണ്ട ചി​ല കാ​ര്യ​ങ്ങ​ൾ

1. പ​ഞ്ച​സാ​ര​യ്ക്ക് പ​നം​ക​രി​പ്പെ​ട്ടി, ശ​ർ​ക്ക​ര എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ക

2. റെ​യി​ൻ​ബോ ഡ​യ​റ്റ് പാ​ലി​ക്കാം- എ​ല്ലാ നി​റ​ത്തി​ലു​മു​ള്ള പ​ച്ച​ക്ക​റി​ക​ൾ ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താം

3. പു​ട്ട്, ദോ​ശ, ഇ​ഡ്ഡ​ലി, ഇ​ടി​യ​പ്പം, ച​പ്പാ​ത്തി തു​ട​ങ്ങി​യ​വ ഉ​ണ്ടാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പൊ​ടി / മാ​വ് എ​ന്നി​വ​യി​ൽ ഇ​രു​മ്പ് ധാ​രാ​ളം അ​ട​ങ്ങി​യ റാ​ഗി​പ്പൊ​ടി മൂ​ന്നി​ൽ ഒ​രു ഭാ​ഗം ചേ​ർ​ക്കാം.

4. ത​നി കേ​ര​ളീ​യ ഭ​ക്ഷ​ണ​ത്തി​ന് ഗു​ണ​മേ​ന്മ ഏ​റെ​യാ​ണ്

രാ​വി​ല​ത്തെ ഭ​ക്ഷ​ണം


ഇ​ഡ്ഡ​ലി-​സാ​മ്പാ​ർ
പു​ട്ട് - ക​ട​ല /പ​യ​ർ
അ​പ്പം -ക​ട​ല /മു​ട്ട
ഇ​ടി​യ​പ്പം - ക​ട​ല /മു​ട്ട
ക​ഞ്ഞി -- പ​യ​ർ -

5. വെ​ജി​റ്റേ​റി​യ​ൻ ആ​യി​ട്ടു​ള​ള​വ​ർ എ​ല്ലാ ദി​വ​സ​വും പ​യ​ർ​വ​ർ​ഗ​ങ്ങ​ൾ ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം.

6. ക​ട​ൽ മ​ത്സ്യ​ങ്ങ​ൾ, മാം​സം, മു​ട്ട എ​ന്നി​വ​യി​ൽ എ​ളു​പ്പം അ​ഗി​ര​ണം ചെ​യ്യു​ന്ന ഇ​രു​മ്പ് (ഹീം ​അ​യെ​ൺ) കൂ​ടു​ത​ലാ​യി അ​ട​ങ്ങി​യി​ട്ടു​ണ്ട്

7. പാ​ച​കം ഇ​രു​മ്പ് ച​ട്ടി​യി​ൽ ചെ​റി​യ തീ​യി​ൽ ചെ​യ്യു​ന്ന​ത് ഇ​രു​മ്പി​ന്റെ ആ​ഗി​ര​ണം കൂ​ട്ടാ​ൻ സ​ഹാ​യ​കം

 

വി​വ​ര​ങ്ങ​ൾ - ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ്, കേ​ര​ളം സ​ർ​ക്കാ​ർ

 

Latest News

Corehub Up