Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AngamalyAssociation

Australia and Oceania

ഡാ​ർ​വി​നി​ൽ ഓ​ണാ​ഘോ​ഷം ന​ട​ത്തി അ​ങ്ക​മാ​ലി അ​സോ​സി​യേ​ഷ​ൻ

ഡാ​ർ​വി​ൻ: അ​ങ്ക​മാ​ലി അ​സോ​സി​യേ​ഷ​ൻ ഡാ​ർ​വി​നി​ൽ ഓ​ണാ​ഘോ​ഷം സംഘടിപ്പിച്ചു. ഡാ​ർ​വി​ൻ മു​ർ​ഹെ​ഡി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​കളുടെ ഉദ്ഘാടനം അ​ങ്ക​മാ​ലി സ്വ​ദേ​ശി​യും സെന്‍റ് അ​ൽ​ഫോ​ൻ​സാ ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ലെ വി​കാ​രി​യു​മാ​യ ഫാ​. ജോ​ൺ പു​തു​വ നി​ർ​വ​ഹി​ച്ചു.

പ്ര​സി​ഡന്‍റ് പോ​ൾ പ​റോ​ക്കാ​ര​ൻ അ​ധ്യക്ഷത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഡേ​റി​ൻ ഡേ​വി​സ് സ്വാ​ഗത​വും സെ​ക്ര​ട്ട​റി ടോം ​തി​രു​ത്ത​ന​ത്തി​ൽ ന​ന്ദിയും ​പ​റ​ഞ്ഞു. ജെ​ഫ് പോ​ൾ, ബി​ജു വ​ർഗീ​സ്, റോ​ബി​ൻ പീ​റ്റ​ർ എ​ന്നി​വ​ർ പ്രസംഗിച്ചു.

ഡ​റി​ൻ ഡേ​വി​സി​ന്‍റെ മാ​വേ​ലി വേ​ഷം അഘോഷ​ത്തി​ന്‍റെ മാ​റ്റുകൂ​ട്ടി. വി​ഭ​വ​മാ​യ ഓ​ണസ​ദ്യ​യും അ​തി​നു ശേ​ഷം വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും തി​രു​വാ​തി​ര​യും ഉ​ണ്ടാ​യി​രു​ന്നു.

അ​നു റോ​സ്, സ്നേ​ഹ പോ​ൾ, ജെ​താ ബെ​ന്നി, ട്രീ​സ ജെ​ഫ്, ഹി​മ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up