Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anganwadis

അ​​​ങ്ക​​​ണ​​​വാ​​​ടി​​​ക​​​ളി​​​ൽ ബാ​​​ല്യ​​​സ്പ​​​ന്ദ​​​നം പ​​​ദ്ധ​​​തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ അ​​​ങ്ക​​​ണ​​​വാ​​​ടി​​​ക​​​ളി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള മു​​​ന്നു മു​​​ത​​​ൽ ആ​​​റു​​​വ​​​യ​​​സു​​​വ​​​രെ​​​യു​​​ള്ള കു​​​ട്ടി​​​ക​​​ളു​​​ടെ ആ​​​രോ​​​ഗ്യ​​​സം​​​ര​​​ക്ഷ​​​ണം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നും ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്ന​​​ങ്ങ​​​ൾ പ്രാ​​​രം​​​ഭ​​​ഘ​​​ട്ട​​​ത്തി​​​ൽ ത​​​ന്നെ ക​​​ണ്ടെ​​​ത്തി ആ​​​വ​​​ശ്യ​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​മാ​​​യി ബാ​​​ല്യ​​​സ്പ​​​ന്ദ​​​നം പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കി​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നു മ​​​ന്ത്രി ബി​​​ന്ദു​​​കൃ​​​ഷ്ണ.

ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ന്‍റെ കൂ​​​ടി സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന ത്രൈ​​​മാ​​​സ ആ​​​രോ​​​ഗ്യ​​​പ​​​രി​​​ശോ​​​ധ​​​ന പ​​​ദ്ധ​​​തി​​​യാ​​​ണു ബാ​​​ല്യ​​​സ്പ​​​ന്ദ​​​നം. പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി കു​​​ട്ടി​​​ക​​​ളി​​​ലെ പോ​​​ഷ​​​കാ​​​ഹാ​​​ര​​​കു​​​റ​​​വ്, വി​​​ള​​​ർ​​​ച്ച, കാ​​​ഴ്ച-​​​കേ​​​ൾ​​​വി വൈ​​​ക​​​ല്യ​​​ങ്ങ​​​ൾ മ​​​റ്റു ശാ​​​രീ​​​രി​​​ക-​​​വ​​​ള​​​ർ​​​ച്ചാ വ്യ​​​തി​​​യാ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ പ്രാ​​​രം​​​ഭ​​​ഘ​​​ട്ട​​​ത്തി​​​ൽ ത​​​ന്നെ ക​​​ണ്ടെ​​​ത്തി തു​​​ട​​​ർ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ​​​ട​​​ക്ക​​​മു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളാ​​​ണു ഈ ​​​പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ കു​​​ട്ടി​​​ക​​​ൾ​​​ക്കു ല​​​ഭി​​​ക്കു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Kerala

ഓര്‍ക്ല ഇന്ത്യയുടെ വണ്‍ വിത്ത് വയനാട്; നവീകരിച്ച അങ്കണവാടികള്‍ നാടിന് സമര്‍പ്പിച്ചു

കൊ​​​ച്ചി: പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി​​​യി​​​ല്‍നി​​​ന്നു വ​​​യ​​​നാ​​​ടി​​​നെ കൈ​​​പി​​​ടി​​​ച്ചു​​​യ​​​ര്‍ത്താ​​​ന്‍ പ്ര​​​മു​​​ഖ ഭ​​​ക്ഷ്യോ​​​ത്പ​​​ന്ന നി​​​ര്‍മാ​​​താ​​​ക്ക​​​ളാ​​​യ ഓ​​​ര്‍ക്ല ഇ​​​ന്ത്യ ഈ​​​സ്റ്റേ​​​ണും സി​​​ഐ​​​ഐ ഫൗ​​​ണ്ടേ​​​ഷ​​​നും കൈ​​​കോ​​​ര്‍ക്കു​​​ന്നു. ഓ​​​ര്‍ക്ല ഇ​​​ന്ത്യ​​​യു​​​ടെ വ​​​ണ്‍ വി​​​ത്ത് വ​​​യ​​​നാ​​​ട് സി​​​എ​​​സ്ആ​​​ര്‍ പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ ന​​​വീ​​​ക​​​രി​​​ച്ച ജി​​​ല്ല​​​യി​​​ലെ അ​​​ങ്ക​​​ണ​​​വാ​​​ടി​​​ക​​​ള്‍ നാ​​​ടി​​​ന് സ​​​മ​​​ര്‍പ്പി​​​ച്ചു.

ശി​​​ശു​​​സൗ​​​ഹൃ​​​ദ ശു​​​ചി​​​മു​​​റി​​​ക​​​ള്‍, ആ​​​ധു​​​നി​​​ക അ​​​ടു​​​ക്ക​​​ള​​​ക​​​ള്‍, ടൈ​​​ല്‍ പാ​​​കി​​​യ ത​​​റ, ചു​​​വ​​​രു​​​ക​​​ളി​​​ലെ അ​​​റി​​​വ് പ​​​ക​​​രു​​​ന്ന ചി​​​ത്ര​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യോ​​​ടെ 15 അ​​​ങ്ക​​​ണ​​​വാ​​​ടി​​​ക​​​ളാ​​​ണ് ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ ഓ​​​ര്‍ക്ല സ്മാ​​​ര്‍ട്ടാ​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ല്‍ ആ​​​റെ​​​ണ്ണ​​​ത്തി​​​ന്‍റെ നി​​​ര്‍മാ​​​ണം പൂ​​​ര്‍ത്തി​​​യാ​​​യി​​​ക്ക​​​ഴി​​​ഞ്ഞു. ക​​​ല്‍പ്പ​​​റ്റ ന​​​ഗ​​​ര​​​സ​​​ഭ, മു​​​ട്ടി​​​ല്‍, പ​​​ടി​​​ഞ്ഞാ​​​റ​​​ത്ത​​​റ, മേ​​​പ്പാ​​​ടി, പൂ​​​താ​​​ടി, വെ​​​ങ്ങ​​​പ്പ​​​ള്ളി, ത​​​രി​​​യോ​​​ട്, മൂ​​​പ്പൈ​​​നാ​​​ട് പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലാ​​​ണ് ഓ​​​ര്‍ക്ല​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തെ​​​ന്ന് ഈ​​​സ്റ്റ​​​ണ്‍ സി​​​ഇ​​​ഒ ഗി​​​രീ​​​ഷ് നാ​​​യ​​​ര്‍ പ​​​റ​​​ഞ്ഞു.

Latest News

Corehub Up