Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AnilKumar

പി​എം​ശ്രീ: ഉ​പ​സ​മി​തി റി​പ്പോ​ർ​ട്ടി​നു​ശേ​ഷം ​ തീ​രു​മാ​ന​മെ​ന്നു മ​ന്ത്രി അ​നി​ൽ​കു​മാ​ർ

പാ​​​ല​​​ക്കാ​​​ട്: കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പി​​​എം ശ്രീ ​​​പ​​​ദ്ധ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വ്യ​​​ക്ത​​​മാ​​​യ പ​​​ഠ​​​നം ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​യി ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ മൂ​​​ന്നം​​​ഗ മ​​​ന്ത്രി​​​സ​​​ഭാ ഉ​​​പ​​​സ​​​മി​​​തി സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും സ​​​ർ​​​ക്കാ​​​ർ തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ക​​​യെ​​​ന്ന് മ​​​ന്ത്രി എ.​​​പി. അ​​​നി​​​ൽ​​​കു​​​മാ​​​ർ.

പാ​​​ല​​​ക്കാ​​​ട്ട് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.
ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് ഒ​​​പ്പു​​​വ​​​ച്ച പി​​​എം​​​ശ്രീ ക​​​രാ​​​ർ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​നു ന​​​ൽ​​​കി​​​യ ഉ​​​റ​​​പ്പു​​​ക​​​ൾ, പ​​​ദ്ധ​​​തി​​​യു​​​ടെ നി​​​ല​​​വി​​​ലെ പു​​​രോ​​​ഗ​​​തി എ​​​ന്നി​​​വ ഉ​​​പ​​​സ​​​മി​​​തി വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കും. വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ ആ​​​ളു​​​ക​​​ളു​​​മാ​​​യും വി​​​ഷ​​​യം ച​​​ർ​​​ച്ച ചെ​​​യ്യുമെന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Latest News

Corehub Up