Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anirudh Ravichander

അ​നി​രു​ദ്ധ് ര​വി​ച​ന്ദ​റും കാ​വ്യ മാ​ര​നും വി​വാ​ഹി​ത​രാ​യി; ആ​ശം​സ​ക​ളു​മാ​യി ര​ജ​നി​യും സ്റ്റാ​ലി​നും

സം​ഗീ​ത സം​വി​ധാ​യ​ക​ൻ അ​നി​രു​ദ്ധും സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് സ​ഹ ഉ​ട​മ കാ​വ്യ മാ​ര​നും വി​വാ​ഹി​ത​രാ​യി. ഗ്രീ​സി​ൽ ന​ട​ന്ന വി​വാ​ഹാ​ഘോ​ഷ​ത്തി​ന്‍റെ ചി​ത്രം അ​നി​രു​ദ്ധ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചു. കാ​വ്യ​യു​ടെ കൈ​പി​ടി​ച്ച് നി​ൽ​ക്കു​ന്ന അ​നി​രു​ദ്ധി​നെ​യാ​ണ്  ചി​ത്ര​ത്തി​ൽ കാ​ണു​ന്ന​ത്.

‘ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ൽ മാ​ത്രം സം​ഭ​വി​ക്കു​ന്ന​ത്, എ​ന്നാ​ൽ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ നി​ല​നി​ൽ​ക്കു​ന്ന​ത്’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് അ​നി​രു​ദ്ധ് ചി​ത്രം പ​ങ്കു​വ​ച്ച​ത്. ര​ജ​നി​കാ​ന്തും ഭാ​ര്യ​യും മു​ൻ മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നും ഭാ​ര്യ​യും അ​ട​ക്കം അ​ടു​ത്ത ബ​ന്ധു​ക്ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

 

Latest News

Corehub Up