Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anjana

ക​​​ലി​​​ഫോ​​​ര്‍​ണി​​​യ​​​യി​​​ല്‍ കൊ​​​ല്ല​​​പ്പെ​​​ട്ട അ​ഞ്ജ​ന​യു​ടെ മൃ​ത​ദേ​ഹം ഉടൻ നാ​ട്ടി​ലെ​ത്തി​ക്കും

തൃശൂർ: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ക​​​ലി​​​ഫോ​​​ര്‍​ണി​​​യ​​​യി​​​ല്‍ കൊ​​​ല്ല​​​പ്പെ​​​ട്ട മ​​​ല​​​യാ​​​ളി യു​​​വ​​​തി​​​ക​​​ളു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ള്‍ നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കാ​​​ന്‍ കേ​​​ന്ദ്ര​​​വും രം​​​ഗ​​​ത്ത്. കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യും തൃ​​​ശൂ​​​ർ എം​​​പി​​​യു​​​മാ​​​യ സു​​​രേ​​​ഷ് ഗോ​​​പി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് ശ്ര​​​മ​​​ങ്ങ​​​ൾ.

കൊ​​​ല​​​പാ​​​ത​​​ക​​​മാ​​​യ​​​തു​​​കൊ​​​ണ്ട് ഡോ​​​ക്യു​​​മെ​​​ന്‍റേ​​​ഷ​​​ന്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ പൂ​​​ര്‍​ത്തീ​​​ക​​​രി​​​ച്ച​​​ശേ​​​ഷ​​​മേ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ള്‍ വി​​​ട്ടു​​​കി​​​ട്ടൂ​​​വെ​​​ന്നു സു​​​രേ​​​ഷ് ഗോ​​​പി മ​​​രി​​​ച്ച തൃ​​​ശൂ​​​ർ പാ​​​ണ​​​ഞ്ചേ​​​രി സ്വ​​​ദേ​​​ശി അ​​​ഞ്ജ​​​ന​​​യു​​​ടെ ബ​​​ന്ധു​​​ക്ക​​​ളെ അ​​​റി​​​യി​​​ച്ചു. ഒ​​​രാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ല്‍ മൃ​​​ത​​​ദേ​​​ഹം നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണ് കു​​​ടും​​​ബം.

ദു​​​ര​​​ന്തം നേ​​​രി​​​ല്‍​ക്ക​​​ണ്ട​​​തി​​​ന്‍റെ ന​​​ടു​​​ക്ക​​​ത്തി​​​ല്‍‌​​​നി​​​ന്ന് അ​​​ഞ്ജ​​​ന​​​യു​​​ടെ ഭ​​​ര്‍​ത്താ​​​വ് വി​​​ജേ​​​ഷ് ഇ​​​നി​​​യും മു​​​ക്ത​​​നാ​​​യി​​​ട്ടി​​​ല്ല.

Latest News

Corehub Up