കോട്ടയം: നാല്‍പ്പത്തിയൊന്നാമത് സബ് ജൂനിയര്‍ ദേശീയ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമുകളെ കോഴിക്കോട് സില്‍വര്‍ ഹില്‍സ് എച്ച്എസ്എസിലെ എന്‍.എസ്. ആയുഷും ആലപ്പുഴ സെന്റ് ആന്റണീസിലെ അന്ന എല്‍സ ജോര്‍ജും നയിക്കും. 27 മുതല്‍ ഒക്ടോബര്‍ നാലുവരെയാണ് ചാമ്പ്യന്‍ഷിപ്പ്.
ആണ്‍കുട്ടികള്‍: എന്‍.എസ്. ആയുഷ്, ഹരിനന്ദ് പി. നായര്‍, വി.പി. കാര്‍ത്തിക്, മുഹമ്മദ് ഇഹാന്‍ ബിന്‍ ഷാമില്‍, ഫിലിപ്സണ്‍ മനീഷ്, ആര്. ഹരികൃഷ്ണന്, അക്ഷയ് സന്തോഷ്, സി. അക്ഷിത്, സജന്, ധനഞ്ജയ് അനീഷ്, ജെറാര്‍ഡ് ജെയ്സണ്‍, അഭിനവ് മാധവ്, കാര്‍ത്തിക് ജയന്തന.
പെണ്‍കുട്ടികള്‍: അന്ന എല്‍സ ജോര്‍ജ് (ക്യാപ്റ്റന്‍), വൈഷ്ണവി നായര്‍, ഹന്ന ഫാത്തിമ, ടിയാന തോമസ്, ഇഷിത പണിക്കര്‍, ആരാധ്യ വിപിന്‍, ജോവാന ടിനു ജോഹന്നാന്‍, വേദാഞ്ജന വിവേക്, പി. അഷ്മി, ദ്വിതീയ വിനീത ബിജു, ഗായത്രി നായര്‍, അനന്യ അനീഷ്.