Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AnnammaNettiyakalayil

America

അ​ന്ന​മ്മ നെ​ടി​യ​കാ​ലാ​യി​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക അ​നു​ശോ​ചി​ച്ചു

ഷി​ക്കാ​ഗോ: ഷി​​ക്കാ​ഗോ​യി​ൽ അന്തരിച്ച അ​ന്ന​മ്മ നെ​ടി​യ​കാ​ലാ​യി​ലി​ന്‍റെ വി​യോ​ഗ​ത്തി​ൽ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (ഐപിസിഎൻഎ) നാ​ഷ​ണ​ൽ ക​മ്മി​റ്റി​യും ഷി​​ക്കാ​ഗോ ചാ​പ്റ്റ​റും അ​ഗാ​ധ​മാ​യ ദുഃ​ഖ​വും അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തി.

നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് രാ​ജു പ​ള്ള​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗം, ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ദീ​ർ​ഘ​കാ​ല സ​ഹ​യാ​ത്രി​ക​നും സം​ഘ​ട​ന​യു​ടെ വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ സ്പോ​ൺ​സ​റും അ​ഭ്യു​ദ​യ​കാം​ക്ഷി​യു​മാ​യ ജോ​യി നെ​ടി​യ​കാ​ലാ​യി​ലി​ന്‍റെ പ്രി​യ മാ​താ​വി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്കും നെ​ടി​യ​കാ​ലാ​യി​ൽ കു​ടും​ബം വ​ർ​ഷ​ങ്ങ​ളാ​യി ന​ൽ​കി​വ​രു​ന്ന വി​ല​പ്പെ​ട്ട പി​ന്തു​ണ യോ​ഗം ന​ന്ദി​യോ​ടെ അ​നു​സ്മ​രി​ച്ചു.

പ്രി​യ മാ​താ​വി​ന്‍റെ വേ​ർ​പാ​ടി​ൽ ദുഃ​ഖി​ത​രാ​യി​രി​ക്കു​ന്ന ജോ​യി നെ​ടി​യ​കാ​ലാ​യി​ലി​നും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ഷി​ക്കാ​ഗോ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന​ൻ പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗം ചാ​പ്റ്റ​റി​ന്‍റെ പേ​രി​ൽ ഹൃ​ദ​യം​ഗ​മ​മാ​യ അ​നു​ശോ​ച​നം അ​റി​യി​ച്ചു.

പ​രേ​ത​യു​ടെ ആ​ത്മാ​വി​ന് നി​ത്യ​ശാ​ന്തി നേ​രു​ന്ന​തോ​ടൊ​പ്പം, ഈ ​വേ​ള​യി​ൽ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ ത​ങ്ങ​ളും പ​ങ്കു​ചേ​രു​ന്ന​താ​യി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി യും ​ചി​ക്കാ​ഗോ ചാ​പ്റ്റ​റും അ​റി​യി​ച്ചു.

Latest News

Corehub Up