Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anniversary Celebration

Idukki

സ്മി​ത ആ​ശു​പ​ത്രി​ വാ​ര്‍​ഷി​കാ​ഘോ​ഷം

തൊ​ടു​പു​ഴ: സ്മി​ത മെ​മ്മോ​റി​യ​ല്‍ ഹോ​സ്പി​റ്റ​ല്‍ ആ​ന്‍​ഡ് റി​സ​ര്‍​ച്ച് സെ​ന്‍റ​റി​ന്‍റെ അ​ഞ്ചാം വാ​ര്‍​ഷി​കാ​ഘോ​ഷം മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ്, ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി, എം​എ​ല്‍​എ​മാ​രാ​യ റോ​യ് കെ. ​പൗ​ലോ​സ്, മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍, തൊ​ടു​പു​ഴ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സാ​ബി​റ ജ​ലീ​ല്‍, മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജോ​യ്‌​സ് മേ​രി ആ​ന്‍റ​ണി, ആ​ശു​പ​ത്രി ചെ​യ​ര്‍​മാ​ന്‍ ഡോ. ​സു​രേ​ഷ് എ​ച്ച്. അ​ദ്വാ​നി, വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഗീ​ത സു​രേ​ഷ് അ​ദ്വാ​നി, ഡ​യ​റ​ക്ട​ര്‍ മോ​ഹി​ത് എ​സ്. അ​ദ്വാ​നി, ബോ​ര്‍​ഡ് അം​ഗം ക​മാ​ന്‍​ഡ​ര്‍ ഗി​രീ​ഷ് കു​മാ​ര്‍, സി​ഇ​ഒ ഹ​രി എ​സ്. മേ​നോ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഗാ​യി​ക വൈ​ക്കം വി​ജ​യ​ല​ക്ഷ്മി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഗീ​തസ​ന്ധ്യ​യും അ​ര​ങ്ങേ​റി.

Business

വാ​ര്‍​ഷി​കാ​ഘോ​ഷം ന​ട​ത്തി

കൊ​​​​ച്ചി: കേ​​​​ര​​​​ള അ​​​​ഡ്വ​​​​ര്‍​ടൈ​​​​സിം​​​​ഗ് ഏ​​​​ജ​​​​ന്‍​സീ​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ എ​​​​റ​​​​ണാ​​​​കു​​​​ളം, ആ​​​​ല​​​​പ്പു​​​​ഴ മേ​​​​ഖ​​​​ലാ വാ​​​​ര്‍​ഷി​​​​കാ​​​​ഘോ​​​​ഷം ന​​​​ട​​​​ത്തി. മേ​​​​ഖ​​​​ല പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ.​​​​വി. കൃ​​​​ഷ്ണ​​​​കു​​​​മാ​​​​ര്‍ അ​​​​ധ്യ​​​​ക്ഷത വ​​​​ഹി​​​​ച്ചു.

സെ​​​​ക്ര​​​​ട്ട​​​​റി ഒ.​​​​പി. പ്ര​​​​ജീ​​​​ഷ്, സ്റ്റേ​​​​റ്റ് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​ണ്‍​സ് വ​​​​ള​​​​പ്പി​​​​ല, ട്ര​​​​ഷ​​​​റ​​​​ര്‍ ബി​​​​നോ പോ​​​​ള്‍, മേ​​​​ഖ​​​​ല വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് സു​​​​നി​​​​ല്‍ കാ​​​​ത്തെ, ഷൈ​​​​ന്‍ പോ​​​​ള്‍, സ​​​​ന്ദീ​​​​പ് നാ​​​​യ​​​​ര്‍, രാ​​​​ജീ​​​​വ് മ​​​​ന്ത്ര, കു​​​​ര്യാ​​​​ക്കോ​​​​സ് ജോ​​​​സ് എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.

Latest News

Corehub Up