Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Announcement Rally

Kollam

വി​ളം​ബ​ര റാ​ലി​ക്ക് ഇ​ന്ന് സ​മാ​പ​നം

കു​ണ്ട​റ : മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സു​റി​യാ​നി സ​ഭ കൊ​ല്ലം മെ​ത്രാ​സ​ന ശ​തോ​ത്ത​ര സു​വ​ര്‍​ണ ജൂ​ബി​ലി​യു​ടെ സ​മാ​പ​ന ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ചു​ള്ള വി​ളം​ബ​ര റാ​ലി ഇ​ന്ന് സ​മാ​പി​ക്കും.

ഇ​ന്ന് രാ​വി​ലെ 11 ന് ​പോ​രു​വ​ഴി മാ​ര്‍ ബ​സേ​ലി​യോ​സ് ഗ്രി​ഗോ​റി​യ​സ് പ​ള്ളി​യി​ല്‍ നി​ന്ന് ആ​രം​ഭി​ക്കു​ന്ന റാ​ലി ശൂ​ര​നാ​ട്, ത​ഴ​വ, കി​ഴ​ക്കേ​ക്ക​ല്ല​ട, പേ​ര​യം, തൃ​പ്പ​ല​ഴി​കം, ന​ല്ലി​ല,മു​ഖ​ത്ത​ല വ​ഴി കൊ​ല്ലം സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ല്‍ അ​വ​സാ​നി​ക്കും. തു​ട​ര്‍​ന്ന് 24ന് ​ഈ ദീ​പ​ശി​ഖ പ്ര​യാ​ണം ന​ട​ക്കും.

29ന് ​കു​ണ്ട​റ വി​സ്മ​യ ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.
ഇ​ന്ന​ലെ രാ​വി​ലെ 8.30ന് മ​ഞ്ഞ​ക്കാ​ല മാ​ര്‍ ശെ​മ​വോ​ന്‍ ദെ​സ്തു​നി ദേ​വാ​ല​യ​ത്തി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച റാ​ലി പ​ട്ടാ​ഴി,ഏ​നാ​ത്ത്, കു​ള​ക്ക​ട,പു​ത്തൂ​ര്‍, മാ​റ​നാ​ട്, നെ​ടു​മ്പാ​യി​ക്കു​ളം, കു​ണ്ട​റ, കൈ​ത​ക്കോ​ട് ക​ല്ല​ട വ​ഴി ശാ​സ്താം​കോ​ട്ട മൗ​ണ്ട് ഹൊ​റേ​ബ് ആ​ശ്ര​മ​ത്തി​ല്‍ സ​മാ​പി​ച്ചു.

 

Latest News

Corehub Up