Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AnnualDay

Europe

വ​യ​നാ​ട​ൻ ടീം ​ഇ​റ്റ​ലി​യു​ടെ വാ​ർ​ഷി​ക ആ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും റോ​മി​ൽ ന​ട​ന്നു

റോം: റോം ​പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ വ​യ​നാ​ട​ൻ ടീം ​ഇ​റ്റ​ലി​യു​ടെ മൂ​ന്നാ​മ​ത് വാ​ർ​ഷി​ക ആ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും "നാ​ടൊ​രു​മ 2026' റോ​മി​ൽ വ​ച്ച് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു.

സു​നി​ൽ വ​യ​നാ​ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം മ​ല​ങ്ക​ര മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മോ​റാ​ൻ മോ​ർ ബ​സേ​ലി​യോ​സ് ക​ർ​ദി​നാ​ൾ ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​റ്റ​ലി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ​സി​ക്കു​ന്ന നി​ര​വ​ധി വ​യ​നാ​ട​ൻ കു​ടും​ബ​ങ്ങ​ളും അം​ഗ​ങ്ങ​ളും ആ​ഘോ​ഷ സം​ഗ​മ​ത്തി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു.

Latest News

Corehub Up