Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AnnualGrowth

ബ​ജാ​ജ് ഫി​ന്‍​സെ​ര്‍​വ് ഫ്ലെക്‌​സി ക്യാ​പ് ഫ​ണ്ടി​ന് 18.21 ശ​ത​മാ​നം വാ​ര്‍​ഷി​ക വ​ള​ര്‍​ച്ച

കൊ​​​​ച്ചി: ബ​​​​ജാ​​​​ജ് ഫി​​​​ന്‍​സെ​​​​ര്‍​വ് മ്യൂ​​​​ച്വ​​​​ല്‍ ഫ​​​​ണ്ടി​​​​ന്‍റെ ബ​​​​ജാ​​​​ജ് ഫി​​​​ന്‍​സെ​​​​ര്‍​വ് ഫ്ലെ​​​​ക്‌​​​​സി ക്യാ​​​​പ് ഫ​​​​ണ്ട് മൂ​​​​ന്നു വ​​​​ര്‍​ഷം പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി.​​​​

പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഡ​​​​യ​​​​റ​​​​ക്ട് പ്ലാ​​​​ന്‍–​​​​ഗ്രോ​​​​ത്ത് ഓ​​​​പ്ഷ​​​​ന്‍ 18.21 ശ​​​​ത​​​​മാ​​​​നം വാ​​​​ര്‍​ഷി​​​​ക​​​വ​​​​ള​​​​ര്‍​ച്ച​​​​യും റ​​​​ഗു​​​​ല​​​​ര്‍ പ്ലാ​​​​ന്‍–​​​​ഗ്രോ​​​​ത്ത് ഓ​​​​പ്ഷ​​​​ന്‍ 16.59 ശ​​​​ത​​​​മാ​​​​നം വാ​​​​ര്‍​ഷി​​​​ക​​​വ​​​​ള​​​​ര്‍​ച്ച​​​​യും രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി.

പ​​​​ദ്ധ​​​​തി​​​​യു​​​​ടെ കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന ആ​​​​സ്തി 8,149.81 കോ​​​​ടി രൂ​​​​പ​​​​യി​​​​ലെ​​​​ത്തു​​​​ക​​​​യും 3,22,231 നി​​​​ക്ഷേ​​​​പ​​​​ക ഫോ​​​​ളി​​​​യോ​​​​ക​​​​ള്‍ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും ചെ​​​​യ്തു.

Latest News

Corehub Up