Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anti-drunk

Pathanamthitta

ല​ഹ​രി വി​രു​ദ്ധ വീ​ഡി​യോ പ്ര​കാ​ശ​നം

തി​രു​വ​ല്ല: മാ​ർ​ത്തോ​മ്മാ കോ​ള​ജി​ലെ എ​ൻ​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം പ്ര​മേ​യ​മാ​യി ത​യാ​റാ​ക്കി​യ വീ​ഡി​യോ പ്ര​കാ​ശ​നം തി​രു​വ​ല്ല നി​യോ​ജ​ക​മ​ണ്ഡ​ലം വ​ർ​ഗീ​സ് മാ​മ്മ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

കോ​ള​ജ് ഐ​ക്യു​എ​സി കോ​ർ​ഡി​നേ​റ്റ​ർ ഡോ.​അ​ന്‍റു അ​ന്നം തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ​സി​സി ഓ​ഫീ​സ​ർ ക്യാ​പ്റ്റ​ൻ റെ​യ്സ​ൺ സാം ​രാ​ജു, റ്റി​ജു എം. ​ജോ​ർ​ജ്, പി.​പി. അ​ഭി​ന​വ്, ഋ​തി​ക് പി. ​ഹ​രി​ലാ​ൽ, എ​ഫ്രേം , അ​ഭി​ഷേ​ക് എ​സ്. നാ​യ​ർ, സ​ന്ദീ​പ്, അ​ല​ൻ ക​ള​പ്പു​ര​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up