കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന എക്സിക്യൂട്ടീവ് യോഗം 27ന് രാവിലെ പത്തിന് പാലാരിവട്ടം പിഒസിയില്‍ നടക്കുമെന്ന് സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള അറിയിച്ചു.
മദ്യവിരുദ്ധ കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി ഫാ. തോമസ് ഷൈജു ചിറയിൽ അധ്യക്ഷത വഹിക്കും.