Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AntiLiquorCommittee

കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി പ​ഠ​നക്യാ​മ്പ് കൊച്ചിയിൽ

കൊ​​​​ച്ചി: കെ​​​​സി​​​​ബി​​​​സി മ​​​​ദ്യ​​​​വി​​​​രു​​​​ദ്ധ സ​​​​മി​​​​തി സം​​​​സ്ഥാ​​​​ന പ​​​​ഠ​​​​ന​​​ക്യാ​​​​മ്പ് ന​​​​വം​​​​ബ​​​​ര്‍ ആ​​​​റ്, ഏ​​​​ഴ് തി​​​​യ​​​​തി​​​​ക​​​​ളി​​​​ല്‍ പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പി​​​​ഒ​​​​സി​​​​യി​​​​ല്‍ ന​​​​ട​​​​ക്കും.

ആ​​​​റി​​​​നു വൈ​​​​കു​​​​ന്നേ​​​​രം 5.30ന് ​​​​മു​​​​ൻ സ്പീ​​​​ക്ക​​​​ര്‍ വി.​​​​എം. സു​​​​ധീ​​​​ര​​​​ന്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. കെ​​​​സി​​​​ബി​​​​സി മ​​​​ദ്യ​​​​വി​​​​രു​​​​ദ്ധ ക​​​​മ്മി​​​​ഷ​​​​ന്‍ സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​തോ​​​​മ​​​​സ് സൈ​​​​ജു അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും.

കെ​​​​സി​​​​ബി​​​​സി ഡെ​​​​പ്യൂ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ല്‍ സ​​​​ന്ദേ​​​​ശം ന​​​​ല്‍​കും.
ഏ​​​​ഴി​​​​ന് സ​​​​മി​​​​തി ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ബി​​​​ഷ​​​​പ് ഡോ. ​​​​അം​​​​ബ്രോ​​​​സ് പു​​​​ത്ത​​​​ന്‍​വീ​​​​ട്ടി​​​​ല്‍ സ​​​​ന്ദേ​​​​ശം ന​​​​ല്‍​കും.

ഫാ. ​​​​തോ​​​​മ​​​​സ് സൈ​​​​ജു, സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി പ്ര​​​​സാ​​​​ദ് കു​​​​രു​​​​വി​​​​ള, അ​​​​ഡ്വ. ചാ​​​​ര്‍​ളി പോ​​​​ള്‍, ഫാ. ​​​​ദേ​​​​വ​​​​സി പ​​​​ന്ത​​​​ല്ലൂ​​​​ക്കാ​​​​ര​​​​ന്‍, ഫാ. ​​​​ജേ​​​​ക്ക​​​​ബ് വെ​​​​ള്ള​​​​മ​​​​രു​​​​തു​​​​ങ്ക​​​​ല്‍ എ​​​​ന്നി​​​​വ​​​​ര്‍ വി​​​​വി​​​​ധ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ല്‍ ക്ലാ​​​​സു​​​​ക​​​​ള്‍ ന​​​​യി​​​​ക്കും.

സീ​​​​റോ​​​മ​​​​ല​​​​ബാ​​​​ര്‍, ല​​​​ത്തീ​​​​ന്‍, സീ​​​​റോ​​​മ​​​​ല​​​​ങ്ക​​​​ര റീ​​​​ത്തു​​​​ക​​​​ളി​​​​ലെ 32 രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ല്‍നി​​​​ന്നു​​​​ള്ള തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും യു​​​​വ​​​​തീ​-​​​യു​​​​വാ​​​​ക്ക​​​​ളും ക്യാ​​​​മ്പി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്കും.

Latest News

Corehub Up