Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anwar Sadath

ഏ​ത് ഭാ​ഷാ​ഗാ​ന​ങ്ങ​ളും ആ​സ്വ​ദി​ക്കു​ന്ന​വ​രാ​ണ് മ​ല​യാ​ളി​ക​ൾ: അ​ൻ​വ​ർ സാ​ദ​ത്ത്

ഏ​ത് ഭാ​ഷാ ഗാ​ന​ങ്ങ​ളെ​യും ആ​സ്വ​ദി​ക്കു​ന്ന​വ​രാ​ണ് മ​ല​യാ​ളി​ക​ളെ​ന്ന് പി​ന്ന​ണി​ഗാ​യ​ക​ൻ അ​ൻ​വ​ർ സാ​ദ​ത്ത്. പ്രേം​ന​സീ​ർ സു​ഹൃ​ത് സ​മി​തി ലോ​ക സം​ഗീ​ത​ദി​ന​ത്തി​ൽ കി​ഴ​ക്കേ​ക്കോ​ട്ട ഇ.​കെ. നാ​യ​നാ​ർ പാ​ർ​ക്കി​ൽ ഒ​രു​ക്കി​യ ത​മി​ഴ് ഇ​സൈ മ​ഴൈ സം​ഗീ​ത സ​ന്ധ്യ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സാ​ഹി​ത്യ​കാ​ര​ൻ സ​ബീ​ർ തി​രു​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ഞ്ചി​യൂ​ർ പ്ര​വീ​ൺ കു​മാ​ർ, തെ​ക്ക​ൻ സ്റ്റാ​ർ ബാ​ദു​ഷ, വാ​ഴ​മു​ട്ടും ച​ന്ദ്ര​ബാ​ബു, പ​ന​ച്ച​മൂ​ട് ഷാ​ജ​ഹാ​ൻ, സ​മീ​ർ, ഷാ​ജ​ത്ത്, എം.​എ​ച്ച്. സു​ലൈ​മാ​ൻ, അ​ലോ​ഷ്യ​സ് പെ​രേ​ര, അ​ജി​ത് കു​മാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ഗാ​യ​ക​ൻ ഇ​സ്മാ​യി​ലി​ന് അ​ൻ​വ​ർ സാ​ദ​ത്ത് ഉ​പ​ഹാ​രം ന​ൽ​കി.

പി​ന്ന​ണി ഗാ​യ​ക​ർ ആ​ല​പി​ച്ച ത​മി​ഴ് ഗാ​ന​ങ്ങ​ളും നൃ​ത്താ​വി​ഷ്‌​കാ​ര​വും അ​ര​ങ്ങേ​റി.

Latest News

Corehub Up