Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Apache RTR 160 4V

ടി​വി​എ​സ് അ​പ്പാ​ച്ചെ ആ​ര്‍​ടി​ആ​ര്‍ 160 4വി ​ അ​വ​ത​രി​പ്പി​ച്ചു

കൊ​​​​ച്ചി: 160 സി​​​​സി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും ക​​​​രു​​​​ത്തു​​​​റ്റ മോ​​​​ട്ടോ​​​​ര്‍​സൈ​​​​ക്കി​​​​ളാ​​​​യ ടി​​​​വി​​​​എ​​​​സ് അ​​​​പ്പാ​​​​ച്ചെ ഈ ​​​​സെ​​​​ഗ്‌​​​മെ​​​​ന്‍റി​​​​ൽ ആ​​​​ര്‍​ടി​​​​ആ​​​​ര്‍ 160 4വി ​​​​പു​​​​തു​​​​മ​​​​ക​​​​ളു​​​​മാ​​​​യി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

ഇ​​​​രു​​​​ച​​​​ക്ര-​​​​മു​​​​ച്ച​​​​ക്ര വാ​​​​ഹ​​​​ന മേ​​​​ഖ​​​​ല​​​​യി​​​​ലെ ആ​​​​ഗോ​​​​ള മു​​​​ന്‍​നി​​​​ര​​​​ക്കാ​​​​രാ​​​​യ ടി​​​​വി​​​​എ​​​​സ് മോ​​​​ട്ടോ​​​​ര്‍ ക​​​​മ്പ​​​​നി (ടി​​​​വി​​​​എ​​​​സ്എം) നി​​​​ല​​​​വി​​​​ലു​​​​ള്ള ടോ​​​​പ്പ് വേ​​​​രി​​​​യ​​​​ന്‍റി​​​​നൊ​​​​പ്പം ര​​​​ണ്ട് പു​​​​തി​​​​യ വേ​​​​രി​​​​യ​​​​ന്‍റു​​​​ക​​​​ളാ​​​​ണ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്.

ഈ ​​​​അ​​​​പ്ഡേ​​​​റ്റോ​​​​ടെ പ്രൊ​​​​ജ​​​​ക്ട​​​​ര്‍ ഹെ​​​​ഡ് ലാ​​​​മ്പ്, ഓ​​​​ള്‍-​​​​എ​​​​ല്‍​ഇ​​​​ഡി ലൈ​​​​റ്റിം​​​​ഗ്, അ​​​​സി​​​​സ്റ്റ് ആ​​​​ന്‍​ഡ് സ്ലി​​​​പ്പ​​​​ര്‍ ക്ല​​​​ച്ച് എ​​​​ന്നീ ഫീ​​​​ച്ച​​​​റു​​​​ക​​​​ള്‍ ഇ​​​​നി​​​മു​​​​ത​​​​ല്‍ ടി​​​​വി​​​​എ​​​​സ് അ​​​​പ്പാ​​​​ച്ചെ ആ​​​​ര്‍​ടി​​​​ആ​​​​ര്‍ 160 4വി ​​​​നി​​​​ര​​​​യു​​​​ടെ എ​​​​ല്ലാ പ​​​​തി​​​​പ്പു​​​​ക​​​​ളി​​​​ലും ല​​​​ഭ്യ​​​​മാ​​​​കും.

Latest News

Corehub Up