Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Appropriate Action

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ഉ​ചി​ത​മാ​യ ന​ട​പ​ടി സ​മ​യ​ത്ത് എ​ടു​ക്കും: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ്

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ഉ​ചി​ത​മാ​യ ന​ട​പ​ടി അ​തി​ന്‍റേ​താ​യ സ​മ​യ​ത്ത് എ​ടു​ക്കു​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്.

കോ​ൺ​ഗ്ര​സി​ന്‍റെ മു​തി​ർ​ന്ന 25 നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ചെ​യ്തി​ട്ടാ​ണ് രാ​ഹു​ലി​നെ​തി​രെ ആ​ദ്യ ന​ട​പ​ടി​യെ​ടു​ത്ത​ത്. മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ​രു​ന്ന വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

പോ​ലീ​സി​ന്‍റെ മു​ൻ​പി​ലും മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്നി​ലും പ​രാ​തി വ​ന്ന​തി​ന് ശേ​ഷ​മാ​ണ് ത​ന്‍റെ കൈ​യി​ലേ​ക്കും പ​രാ​തി വ​ന്ന​ത്. അ​ത് അ​പ്പോ​ൾ ത​ന്നെ ഡി​ജി​പി​യ്ക്ക് കൈ​മാ​റി.

സം​ഘ​ട​നാ കാ​ര്യ​ങ്ങ​ൾ ആ​ലോ​ചി​ച്ച് ത​ന്നെ​യാ​ണ് ചെ​യ്യു​ക. സം​ഘ​ട​ന​യ്ക്ക് അ​ക​ത്തു​ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളോ​ട് ഇ​പ്പോ​ൾ പ​റ​യേ​ണ്ട ആ​വ​ശ്യം ഇ​ല്ല. തീ​രു​മാ​നം വ​ന്ന​തി​ന് ശേ​ഷം മാ​ത്ര​മേ അ​ക്കാ​ര്യ​ങ്ങ​ൾ പു​റ​ത്തു​പ​റ​യു​ക​യു​ള്ളു​വെ​ന്നും സ​ണ്ണി ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up