Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ariyil Shukkoor

അ​രി​യി​ല്‍ ഷു​ക്കൂ​ര്‍ വ​ധ​ക്കേ​സ്: വി​ധി ഉ​ട​നി​ല്ല, കേ​സ് 16ന് ​പ​രി​ഗ​ണി​ക്കും

കൊ​ച്ചി: അ​രി​യി​ല്‍ ഷു​ക്കൂ​ര്‍ വ​ധ​ക്കേ​സ് എ​റ​ണാ​കു​ളം സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി ന​വം​ബ​ര്‍ 16ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും. ന​വം​ബ​ര്‍ 12ന് ​കേ​സി​ല്‍ വി​ധി പ​റ​യും എ​ന്നാ​യി​രു​ന്നു നേ​ര​ത്തെ കോ​ട​തി പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ന്ന് കേ​സ് പ​രി​ഗ​ണി​ച്ച കോ​ട​തി വി​ധി പ​റ​യു​ന്ന​ത് 16ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

സി​പി​എം നേ​താ​വ് പി. ​ജ​യ​രാ​ജ​ന്റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് ക​ല്ലെ​റി​ഞ്ഞെ​ന്ന് ആ​രോ​പി​ച്ച് 2012 ഫെ​ബ്രു​വ​രി 20ന് ​ത​ളി​പ്പ​റ​മ്പി​ലെ ചു​ള്ളി​യോ​ട് വ​യ​ലി​ല്‍ വ​ച്ച് വി​ചാ​ര​ണ ചെ​യ്ത് ഷു​ക്കൂ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. ക​ണ്ണൂ​രി​ലെ എം​എ​സ്എ​ഫ് പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്നു അ​രി​യി​ല്‍ ഷു​ക്കൂ​ര്‍. കേ​സി​ല്‍ ആ​കെ 33 പ്ര​തി​ക​ളും 82 സാ​ക്ഷി​ക​ളാ​ണു​ള്ള​ത്. ര​ണ്ട് പ്ര​തി​ക​ള്‍ ഇ​തി​നോ​ട​കം മ​രി​ച്ചു.

പി. ​ജ​യ​രാ​ജ​നും ടി.​വി. രാ​ജേ​ഷും മു​പ്പ​ത്തി ര​ണ്ടും മു​പ്പ​ത്തി മൂ​ന്നും പ്ര​തി​ക​ളാ​ണ്. ഇ​രു​വ​ര്‍​ക്കു​മെ​തി​രെ കൊ​ല​പാ​ത​കം ക്രി​മി​ന​ല്‍ ഗൂ​ഢാ​ലോ​ച​ന തു​ട​ങ്ങി​യ​വ​യാ​ണ് കു​റ്റ​ങ്ങ​ള്‍. ത​ളി​പ്പ​റ​മ്പി​ലെ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ 315-ാം ന​മ്പ​ര്‍ മു​റി​യി​ല്‍ വെ​ച്ചാ​ണ് കൊ​ല​പാ​ത​ക ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​തെ​ന്നാ​ണ് സി​ബി​ഐ​യു​ടെ ക​ണ്ടെ​ത്ത​ല്‍.

പ്ര​തി​ക​ളു​ടെ ഫോ​ണ്‍ വി​ളി​ക​ളും ട​വ​ര്‍ ലൊ​ക്കേ​ഷ​ന്‍ വി​വ​ര​ങ്ങ​ളും കേ​സി​ല്‍ തെ​ളി​വാ​യി ഹാ​ജ​രാ​ക്കി​യി​രു​ന്നു. 2024ല്‍ ​പി. ജ​യ​രാ​ജ​ന്റെ​യും ടി.​വി. രാ​ജേ​ഷി​ന്റെ​യും വി​ടു​ത​ല്‍ ഹ​ര്‍​ജി​ക​ള്‍ കോ​ട​തി നേ​ര​ത്തേ ത​ള്ളി​യി​രു​ന്നു. ഷു​ക്കൂ​റി​ന്റെ മാ​താ​വ് ന​ല്‍​കി​യ ഹ​ര്‍​ജി​യെ തു​ട​ര്‍​ന്നാ​ണ് ഹൈ​ക്കോ​ട​തി കേ​സ് അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് കൈ​മാ​റി​യ​ത്.

Latest News

Corehub Up