Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aroma Of Coffee

Idukki

കാ​ന്ത​ല്ലൂ​രിൽ കാ​പ്പി​യു​ടെ സു​ഗ​ന്ധം

കാ​ന്ത​ല്ലൂ​ര്‍: പ​ച്ച​ക്ക​റി, പ​ഴ​വ​ര്‍​ഗ കൃ​ഷി​ക്ക് പേ​രു​കേ​ട്ട കാ​ന്ത​ല്ലൂ​രി​ലെ കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ കാ​പ്പി കൃ​ഷി​യും സ്ഥാ​നം പി​ടി​ച്ച​ത് ക​ര്‍​ഷ​ക​ര്‍​ക്ക് ഊ​ര്‍​ജം പ​ക​രു​ന്നു. അ​ഞ്ചു​നാ​ടി​ന്‍റെ ത​ണു​പ്പും പ്ര​കൃ​തി​യു​ടെ അ​നു​ഗ്ര​ഹ​വും ഒ​ത്തു​ചേ​രു​ന്ന ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ കാ​പ്പി​കൃ​ഷി ഇ​വി​ടെ​യെ​ത്തു​ന്ന സ​ന്ദ​ര്‍​ശ​ക​ര്‍​ക്കും കൗ​തു​ക​ക്കാ​ഴ്ച​യാ​ണ്.

കാ​ന്ത​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന കൃ​ഷി​യി​ട​മാ​യ കീ​ഴാ​ന്തൂ​രി​നു പു​റ​മേ കാ​ന്ത​ല്ലൂ​ര്‍, കു​ള​ച്ചു​വ​യ​ല്‍, വെ​ട്ടു​കാ​ട്, കാ​ര​യൂ​ര്‍, ക​ര്‍​ശ​ന​നാ​ട് തു​ട​ങ്ങി​യ ഗ്രാ​മ​ങ്ങ​ളി​ലാ​യി നൂ​റ് ഹെ​ക്‌​ട​റി​ല​ധി​കം കാ​പ്പി കൃ​ഷി​യാ​ണു​ള്ള​ത്. വ​ര​ള്‍​ച്ച​യെ അ​തി​ജീ​വി​ക്കു​ന്ന​തും രോ​ഗ പ്ര​തി​രോ​ധ ശേ​ഷി​യു​ള്ള​തു​മാ​യ അ​റ​ബി​ക്ക വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട കാ​വേ​രി, സെ​ല​ക്‌​ഷ​ന്‍ 9, ച​ന്ദ്ര​ഗി​രി തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ഈ ​മേ​ഖ​ല​യി​ല്‍ കൃ​ഷി ചെ​യ്തു​വ​രു​ന്ന​ത്.

ഏ​ല​മ​ട​ക്ക​മു​ള്ള മ​റ്റു കാ​ര്‍​ഷി​കവി​ള​ക​ള്‍​ക്കൊ​പ്പം ഇ​ട​വി​ള​യാ​യും കാ​പ്പി കൃ​ഷി വ്യാ​പ​ക​മാ​യി ഇ​വി​ടെ ചെ​യ്തു വ​രു​ന്നു. ജ​ര്‍​മ​നി അ​ട​ക്ക​മു​ള്ള വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും കീ​ഴാ​ന്തൂ​ര്‍ കാ​പ്പി​ക്ക് ആ​വ​ശ്യ​ക്കാ​ര്‍ ഏ​റെ​യാ​ണ്. ന​വം​ബ​ര്‍ മു​ത​ല്‍ ജ​നു​വ​രി വ​രെ നീ​ണ്ടു​നി​ല്‍​ക്കു​ന്ന വി​ള​വെ​ടു​പ്പ് കാ​ല​ത്ത് ന​ല്ല പ​രി​പാ​ല​ന​വും അ​നു​യോ​ജ്യ​മാ​യ കാ​ലാ​വ​സ്ഥ​യും ല​ഭി​ച്ചാ​ല്‍ ഒ​രേ​ക്ക​റി​ല്‍​നി​ന്ന് 700 കി​ലോ മു​ത​ല്‍ 1000 കി​ലോ വ​രെ വി​ള​വ് ല​ഭി​ക്കും. വി​ള​വെ​ടു​ക്കു​ന്ന പ​ഴു​ത്ത കാ​യ്ക​ള്‍ കീ​ഴാ​ന്തൂ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​ണ്ണാ​ര്‍​ക്കാ​ട് സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​യാ​ണ് ക​ര്‍​ഷ​ക​രി​ല്‍​നി​ന്നു നേ​രി​ട്ട് സം​ഭ​രി​ക്കു​ന്ന​ത്. കി​ലോ​യ്ക്ക് തൊ​ണ്ണൂ​റ് മു​ത​ല്‍ നൂ​റ്റി​പ​ത്തു വ​രെ വി​ല ല​ഭി​ക്കു​ന്ന​തു ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ശ്വാ​സ​ക​ര​മാ​ണ്.

പൂ​ര്‍​ണ​മാ​യും ജൈ​വ രീ​തി​യി​ലാ​ണ് ഇ​വി​ടെ കൃ​ഷി ചെ​യ്യു​ന്ന​ത്. കൃ​ഷി വ​കു​പ്പി​ന്‍റെ പ്ര​കൃ​തി കൃ​ഷി പ​ദ്ധ​തി പ്ര​കാ​രം പ്ര​ദേ​ശ​ത്തെ ക​ര്‍​ഷ​ക​ര്‍​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ളും ല​ഭി​ച്ചു​വ​രു​ന്നു​ണ്ട്. മി​ക​ച്ച സു​ഗ​ന്ധ​വും, രു​ചി​യും, കാ​പ്പി​ക്കു​രു​വി​ന്‍റെ ഗു​ണ​മേ​ന്‍​മ​യും അ​ടി​സ്ഥാ​ന​മാ​ക്കി കീ​ഴാ​ന്തൂ​ര്‍ കാ​പ്പി​ക്ക് വി​ദേ​ശ അ​വാ​ര്‍​ഡു​ക​ള്‍ അ​ട​ക്കം ല​ഭി​ച്ചി​ട്ടു​ണ്ട് എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.കാ​പ്പി​ത്തോ​ട്ട​ങ്ങ​ള്‍, വി​ള​വെ​ടു​പ്പ്, കാ​പ്പി സം​സ്‌​ക​ര​ണം എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ത്തി കാ​ര്‍​ഷി​ക ടൂ​റി​സം പ​ദ്ധ​തി​ക്കും ഇ​വി​ടെ സാ​ധ്യ​ത​ക​ളേ​റെ​യാ​ണ്. വി​ള​വെ​ടു​ക്കു​ന്ന കാ​പ്പി​ത്തോ​ട്ട​ങ്ങ​ള്‍ കൃ​ഷി ഓ​ഫീ​സ​ര്‍ എ. ​പ്രി​ന്‍​സി, കൃ​ഷി അ​സി​സ്റ്റ​ന്‍റ് വി.​കെ. ജി​ന്‍​സ്,ആ​ത്മ ബി​ടി​എം വി.​ശ​ര​വ​ണ​ന്‍, നി​തി​ന്‍ രാ​ജ്, ക​ര്‍​ഷ​ക​ര്‍ എ​ന്നി​വ​ര്‍ സ​ന്ദ​ര്‍​ശി​ച്ചു.

Latest News

Corehub Up