Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Artist Namboodiri

സാ​ബു സി​റി​ലി​ന് ആ​ര്‍​ട്ടി​സ്റ്റ് ന​മ്പൂ​തി​രി സ​മ്മാ​ന്‍

കൊ​​​​ച്ചി: ദി ആ​​​​ര്‍​ട്ടി​​​​സ്റ്റ് ന​​​​മ്പൂ​​​​തി​​​​രി സ​​​​മ്മാ​​​​ന്‍ ട്ര​​​​സ്റ്റ് ദേ​​​​ശീ​​​​യ അ​​​​വാ​​​​ര്‍​ഡി​​​​ന് ച​​​​ല​​​​ച്ചി​​​​ത്ര -ക​​​​ലാ സം​​​​വി​​​​ധാ​​​​യ​​​​ക​​​​ന്‍ സാ​​​​ബു സി​​​​റി​​​​ല്‍ അ​​​​ര്‍​ഹ​​​​നാ​​​​യി. ട്ര​​​​സ്റ്റ് ര​​​​ക്ഷാ​​​​ധി​​​​കാ​​​​രി ന​​​​ട​​​​ൻ മോ​​​​ഹ​​​​ന്‍​ലാ​​​​ലാ​​​​ലാ​​​​ണ് അ​​​​വാ​​​​ര്‍​ഡ് പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്. ഒ​​​​രു ല​​​​ക്ഷം രൂ​​​​പ​​​​യും പ്ര​​​​ശ​​​​സ്തി​​​പ​​​​ത്ര​​​​വും ആ​​​​ര്‍​ട്ടി​​​​സ്റ്റ് ന​​​​മ്പൂ​​​​തി​​​​രി​​​​യു​​​​ടെ ശി​​​​ല്പ​​​​വു​​​​മ​​​​ട​​​​ങ്ങി​​​​യ അ​​​​വാ​​​​ര്‍​ഡ് എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്ത് ന​​​​ട​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ല്‍ സ​​​​മ്മാ​​​​നി​​​​ക്കും.

ന​​​​മ്പൂ​​​​തി​​​​രി​​​​യു​​​​ടെ ക​​​​ലാ​​​​പാ​​​​ര​​​​മ്പ​​​​ര്യ​​​​ത്തെ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നും പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മാ​​​​ണ് കൊ​​​​ച്ചി ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി ദി ആ​​​​ര്‍​ട്ടി​​​​സ്റ്റ് ന​​​​മ്പൂ​​​​തി​​​​രി സ​​​​മ്മാ​​​​ന്‍ ട്ര​​​​സ്റ്റ് രൂ​​​പ​​​വ​​​ത്കൃ​​​ത​​​മാ​​​യ​​​ത്.

Latest News

Corehub Up