Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ArulVighnesh

വ​നി​താ ക​ള​ക്ട​ർ​ക്ക് അ​ശ്ലീ​ല സ​ന്ദേ​ശം; ടി​വി​കെ എം​എ​ൽ​എ​യ്ക്കെ​തി​രെ പ​രാ​തി ന​ൽ​കി ഡിഎംകെ

ത​മി​ഴ്‌​നാ​ട്: ടി​വി​കെ എം​എ​ൽ​എ അ​രു​ൾ വി​ഘ്നേ​ശി​നെ​തി​രെ പ​രാ​തി ന​ൽ​കി ഡി​എം​കെ. ജി​ല്ലാ ക​ള​ക്ട​ർ​ക്ക് അ​ശ്ലീ​ല സ​ന്ദേ​ശ​മ​യ​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ലാ​ണ് ഡി​എം​കെ പ​രാ​തി ന​ൽ​കി​യ​ത്. എം​എ​ൽ​എ​യ്ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ​താ​യി ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഇ​തേ​തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ഇ​യാ​ളു​ടെ മ​ണ്ഡ​ല​മാ​യ ക​ള്ളാ​ക്കു​റി​ച്ചി​യി​ലെ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ആ​രോ​പ​ണം എം​എ​ൽ​എ ത​ള്ളി​യി​ട്ടു​ണ്ട്. ഡി​എം​കെ ത​യാ​റാ​ക്കി​യ കെ​ണി​യാ​ണി​തെ​ന്നാ​യി​രു​ന്നു അ​രു​ൾ വി​ഘ്നേ​ശി​ന്‍റെ ആ​രോ​പ​ണം.

അ​ശ്ലീ​ല സ​ന്ദേ​ശം ല​ഭി​ച്ച വ​നി​താ ക​ള​ക്ട​റും പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. വ​നി​ത ക​ള​ക്ട​ർ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​ക്ക് പ​രാ​തി കൈ​മാ​റി. ഇ​തേ​തു​ട​ർ​ന്ന് മു​തി​ർ​ന്ന വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ ഇ​തി​നു​വേ​ണ്ടി നി​യോ​ഗി​ച്ചു. ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​നാ​യി എം​എ​ൽ​എ​യ്ക്ക് സ​മ​ൻ​സ് അ​യ​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ മ​റു​പ​ടി ല​ഭി​ച്ചി​ട്ടി​ല്ല.

Latest News

Corehub Up