കൊച്ചി: ഏഷ്യൻ പെയിന്റ്സ് അവതരിപ്പിക്കുന്ന വെയർ ദ ഹാർട്ട് ഈസ് സീസൺ 9ൽ നടി കീർത്തി സുരേഷും ഭർത്താവ് ആന്റണി തട്ടിലും പങ്കെടുക്കും.
ഈ എപ്പിസോഡിൽ കൊച്ചിയിലെ സ്വന്തം വീടാണ് ഇരുവരും പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത്.
ഹൗസ് ഓഫ് ഫൺ എന്ന ഇവരുടെ അപ്പാർട്ട്മെന്റിൽ പ്രകൃതിദത്ത വെളിച്ചം, ഹരിതാഭമായ കാഴ്ചകൾ, വിവാഹ ചിത്രങ്ങൾ, കലാസൃഷ്ടികൾ എന്നിവ ഏറെ ശ്രദ്ധേയമാണ്.