Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AssemblyRiotCase

നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സ് വി​ചാ​ര​ണ തു​ട​ങ്ങി; ആ​റ് പ്ര​തി​ക​ളെ​യും തി​രി​ച്ച​റി​ഞ്ഞ് സാ​ക്ഷി

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സി​ൽ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. സം​ഭ​വം ന​ട​ന്ന് 11 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ വി​ചാ​ര​ണ ആ​രം​ഭി​ച്ച​ത്. ആ​ദ്യ​ദി​ന വി​ചാ​ര​ണ​യി​ൽ ത​ന്നെ കേ​സി​ലെ ആ​റു പ്ര​തി​ക​ളെ​യും പ്ര​ധാ​ന സാ​ക്ഷി​യാ​യ സി​സ്റ്റം എ​ൻ​ജി​നി​യ​ർ ശ്യാം ​തി​രി​ച്ച​റി​ഞ്ഞു.

മു​ൻ​മ​ന്ത്രി​മാ​രാ​യ വി. ​ശി​വ​ൻ​കു​ട്ടി, കെ.​ടി. ജ​ലീ​ൽ, ഇ.​പി. ജ​യ​രാ​ജ​ൻ എ​ന്നി​വ​ര​ട​ക്കം ആ​റു പ്ര​തി​ക​ളും നി​യ​മ​സ​ഭാ ഹാ​ളി​നു​ള്ളി​ൽ അ​തി​ക്ര​മം കാ​ണി​ക്കു​ന്ന​ത് നേ​രി​ട്ട് ക​ണ്ട​താ​യാ​ണ് ശ്യാം ​കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി​യ​ത്. നി​യ​മ​സ​ഭ​യ്ക്കു​ള്ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന എ​ട്ട് സി​സി​ടി​വി കാ​മ​റ​ക​ളി​ൽ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ൾ ഡി​വി​ഡി​ക​ളി​ലേ​ക്ക് പ​ക​ർ​ത്തി​യ​ത് താ​നാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കേ​സി​ലെ നി​ർ​ണാ​യ​ക തെ​ളി​വു​ക​ളാ​യ ഈ ​ഡി​വി​ഡി​ക​ളും ശ്യാം ​കോ​ട​തി​യി​ൽ തി​രി​ച്ച​റി​ഞ്ഞു. അ​തേ​സ​മ​യം ഒ​ന്നാം സാ​ക്ഷി​യാ​യ ശാ​രം​ഗ​ധ​ര​നെ വി​സ്ത​രി​ക്കു​ന്ന​തി​ന് മു​മ്പ് ശ്യാ​മി​നെ വി​സ്ത​രി​ക്ക​രു​തെ​ന്ന പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ എ​തി​ർ​പ്പ് കോ​ട​തി ത​ള്ളി. കേ​സി​ലെ പ​രാ​തി​ക്കാ​ര​ൻ കൂ​ടി​യാ​യ അ​ന്ന​ത്തെ നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി ശാ​രം​ഗ​ധ​ര​ൻ നേ​രി​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഓ​ൺ​ലൈ​നാ​യി വി​സ്താ​രം ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ ഒ​ന്നാം സാ​ക്ഷി​യെ നേ​രി​ട്ട് ഹാ​ജ​രാ​ക്കി വി​സ്ത​രി​ക്ക​ണ​മെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍റെ​യും പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ​യും ആ​വ​ശ്യം. ഇ​ക്കാ​ര്യ​ത്തി​ൽ കോ​ട​തി അ​ടു​ത്ത ദി​വ​സം തീ​രു​മാ​ന​മെ​ടു​ക്കും.

Latest News

Corehub Up