Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : At The Northern Entrance Of The Vaikom Temple

Kottayam

വൈ​ക്കം ക്ഷേ​ത്ര​ത്തി​ന്‍റെ വ​ട​ക്കേ​ന​ട​യി​ൽ ​പോ​യ​കാ​ല അ​ട​യാ​ള​മാ​യി ക​ൽ​വി​ള​ക്ക്

വൈ​ക്കം: വൈ​ദ്യു​തി എ​ത്തു​ന്ന​തി​ന് മു​മ്പ് വൈ​ക്കം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​യി​രു​ന്ന ഭ​ക്ത​ർ​ക്ക് വെ​ളി​ച്ചം പ​ക​ർ​ന്നി​രു​ന്ന​ത് ക​ൽ​വി​ള​ക്കു​ക​ൾ ക്ഷേ​ത്ര​ത്തി​ന്‍റെ നാ​ലു​ഗോ​പു​ര​ന​ട​ക​ളി​ലും ര​ണ്ട​ര​യ​ടി ഉ​യ​ര​മു​ള്ള ക​ൽ​വി​ള​ക്കു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു.​ഒ​രു​ലി​റ്റ​റി​ല​ധി​കം എ​ണ്ണ കൊ​ള്ളു​ന്ന ക​ൽ​വി​ള​ക്കി​ൽ തി​രി തെ​ളി​ക്കു​മ്പോ​ൾ പ​ന്തം​പോ​ലെ ക​ത്തി​യി​രു​ന്ന​തി​നാ​ൽ ആ ​ചു​റ്റു​വ​ട്ടം മു​ഴു​വ​ൻ വി​ള​ക്കി​ന്‍റെ പ്ര​കാ​ശം പ​ര​ക്കു​മാ​യി​രു​ന്നു.വൈ​ക്കം ക്ഷേ​ത്ര​ത്തി​ന്‍റെ വ​ട​ക്കേ​ഗോ​പു​ര​ന​ട​യി​ൽ പോ​യ​കാ​ല​ത്തി​ന്‍റെ അ​ട​യാ​ള​മാ​യി ഇ​പ്പോ​ഴും ഒ​രു​ക​ൽ​വി​ള​ക്കു പി​ഴു​തു​മാ​റ്റ​പ്പെ​ടാ​തു​ണ്ട്.

Latest News

Corehub Up