Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AthleticBilbao

റോ​ഡ്രി അ​ര​ങ്ങേ​റ്റ​ത്തി​ല്‍ ബാ​ഴ്‌​സലോണ ജ​യം

ബാ​ഴ്‌​സ​ലോ​ണ: സ്പാ​നി​ഷ് ലാ ​ലി​ഗ ക്ല​ബ്ബാ​യ എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ​യ്ക്കാ​യി റോ​ഡ്രി അ​ര​ങ്ങേ​റ്റം ന​ട​ത്തി. അ​ത്‌ല​റ്റി​ക്കൊ ബി​ല്‍​ബാ​വോ​യ്ക്ക് എ​തി​രാ​യ ഹോം ​മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു ബാ​ഴ്‌​സ ജ​ഴ്‌​സി​യി​ല്‍ റോ​ഡ്രി അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ​ത്.

മ​ത്സ​ര​ത്തി​ല്‍ ആ​തി​ഥേ​യ​ര്‍ 2-0ന്‍റെ ​ജ​യം സ്വ​ന്ത​മാ​ക്കി. റാ​ഫീ​ഞ്ഞ (37-ാം മി​നി​റ്റ്), ഫെ​ര്‍​മി​ന്‍ ലോ​പ​സ് (82-ാം മി​നി​റ്റ്) എ​ന്നി​വ​ര്‍ നേ​ടി​യ ഗോ​ളു​ക​ളി​ലാ​യി​രു​ന്നു ബാ​ഴ്‌​സ​ലോ​ണ​യു​ടെ ജ​യം.

ഇം​ഗ്ലീ​ഷ് ക്ല​ബ്ബാ​യ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി എ​ഫ്‌​സി​യി​ല്‍​നി​ന്നാ​യി​രു​ന്നു റോ​ഡ്രി ബാ​ഴ്‌​സ​ലോ​ണ​യി​ലെ​ത്തി​യ​ത്. 2026 ഫി​ഫ ലോ​ക​ക​പ്പ് നേ​ടി​യ സ്പാ​നി​ഷ് ടീ​മി​ന്‍റെ ക്യാ​പ്റ്റ​നാ​യ റോ​ഡ്രി​ക്കു​വേ​ണ്ടി 89 മി​ല്യ​ണ്‍ ഡോ​ള​ര്‍ (851 കോ​ടി രൂ​പ) ബാ​ഴ്‌​സ മു​ട​ക്കി.

Latest News

Corehub Up