Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attack At KSRTC

Pathanamthitta

കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ആ​ക്ര​മ​ണം; യു​വാ​വ് അ​റ​സ്റ്റി​ല്‍

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ അ​തി​ക്ര​മം ന​ട​ത്തി സ്റ്റേ​ഷ​ന്‍ മാ​സ്റ്റ​ര്‍ ഓ​ഫീ​സി​ന്‍റെ ഗ്രി​ല്‍, ഫാ​ന്‍, ക്ലോ​ക്ക്, പൂ​ച്ച​ട്ടി തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ള്‍ ന​ശി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ൽ.

കോ​ന്നി വ​ക​യാ​ര്‍ കൊ​ല്ലം​പ​ടി മു​തു​പേ​ഴു​ങ്ക​ല്‍ കോ​ട്ട​പ്പു​റ​ത്ത് വീ​ട്ടി​ല്‍ സു​ധീ​ഷ്(32)​നെ​യാ​ണ് പ​ത്ത​നം​തി​ട്ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ള്‍​ക്കെ​തി​രേ പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ച​തി​ന് ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തു. എ​സ്ഐ ഷി​ജു പി.​സാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ രാ​ത്രി​യി​ല്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സു​ധീ​ഷി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Latest News

Corehub Up