Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attempts

ഭൂമി അനുവദിച്ചില്ല; സൈനികൻ ആത്മഹത്യക്കു ശ്രമിച്ചു

ചി​​ക്ക​​ബ​​ല്ലാ​​പ്പു​​ര: ര​​ണ്ട​​ര ദ​​ശ​​ക​​മാ​​യി ഭൂ​​മി അ​​നു​​വ​​ദി​​ക്കാ​​ത്ത​​തി​​ൽ മ​​നം​​നൊ​​ന്ത് കാ​​ർ​​ഗി​​ൽ യു​​ദ്ധ​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ സൈ​​നി​​ക​​ൻ ശി​​വാ​​ന​​ന്ദ റെ​​ഡ്ഢി വി​​ഷം​​ക​​ഴി​​ച്ച് ആ​​ത്മ​​ഹ​​ത്യ​​ക്കു ശ്ര​​മി​​ച്ചു. ചി​​ന്താ​​മ​​ണി താ​​ലൂ​​ക്കി​​ലെ ഇ​​ൻ​​സ്പെ​​ക്‌ഷൻ ബം​​ഗ്ലാ​​വി​​ൽ ഓ​​ഗ​​സ്റ്റ് 28നാ​​യി​​രു​​ന്നു സം​​ഭ​​വം.

മ​​റാ​​ഠ ലൈ​​റ്റ് ഇ​​ൻ​​ഫ​​ന്‍റി​​യി​​ൽ അം​​ഗ​​മാ​​യി​​രു​​ന്ന റെ​​ഡ്ഢി​​ക്ക് കാ​​ർ​​ഗി​​ൽ യു​​ദ്ധ​​ത്തി​​നി​​ടെ പ​​രി​​ക്കേ​​റ്റി​​രു​​ന്നു.

ര​​ണ്ട​​ര ഹെ​​ക്ട​​ർ ഭൂ​​മി അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ചി​​ന്താ​​മ​​ണി ത​​ഹ​​സി​​ൽ​​ദാ​​ർ​​ക്ക് റെ​​ഡ്ഢി ക​​ത്ത​​യ​​ച്ചി​​രു​​ന്നു. റെ​​ഡ്ഢി​​യു​​ടെ അ​​പേ​​ക്ഷ​​യി​​ൽ 26 വ​​ർ​​ഷ​​മാ​​യി​​അ​​ധി​​കൃ​​ത​​ർ ന​​ട​​പ​​ടി​​യെ​​ടു​​ത്തി​​ട്ടി​​ല്ല.

Latest News

Corehub Up