Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aviation Management Course

Kerala

ഏ​വി​യേ​ഷ​ൻ മാ​നേ​ജ്‌​മെ​ന്‍റ് കോ​ഴ്സ്: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കൊ​​​​ച്ചി: കൊ​​​​ച്ചി രാ​​​​ജ്യാ​​​​ന്ത​​​​ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​നു കീ​​​​ഴി​​​​ലു​​​​ള്ള സി​​​​ഐ​​​​എ​​​​എ​​​​സ്എ​​​​ൽ അ​​​​ക്കാ​​​​ഡ​​​​മി​​​യി​​​ൽ ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് പ്രോ​​​​ഗ്രാം ഇ​​​​ൻ ഏ​​​​വി​​​​യേ​​​​ഷ​​​​ൻ മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് കോ​​​​ഴ്സി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. കോ​​​​ഴ്സ് ദൈ​​​​ർ​​​​ഘ്യം ആ​​​​റു മാ​​​​സ​​​​മാ​​​​ണ്.

ബി​​​​രു​​​​ദ​​​​ധാ​​​​രി​​​​ക​​​​ൾ​​​​ക്കും അ​​​​വ​​​​സാ​​​​ന​​​വ​​​​ർ​​​​ഷ ബി​​​​രു​​​​ദ​​​വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കും പ​​​​രീ​​​​ക്ഷാ​​​​ഫ​​​​ലം കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം. ഓ​​​​ൺ​​​​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഈ ​​​​മാ​​​​സം 20. വെ​​​​ബ്‌​​​​സൈ​​​​റ്റ്: academy.ciasl.aero.

പ​​​​ഠ​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് കൊ​​​​ച്ചി ശാ​​​​സ്ത്ര-​​​സാ​​​​ങ്കേ​​​​തി​​​​ക സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല (കു​​​​സാ​​​​റ്റ്), ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ എ​​​​യ​​​​ർ ട്രാ​​​​ൻ​​​​സ്പോ​​​​ർ​​​​ട്ട് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ (അ​​​​യാ​​​​ട്ട), എ​​​​യ​​​​ർ​​​​പോ​​​​ർ​​​​ട്ട് കൗ​​​​ൺ​​​​സി​​​​ൽ ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ (എ​​​​സി​​​​ഐ) എ​​​​ന്നി​​​​വ​​​​യു​​​​ടെ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ൾ ല​​​​ഭി​​​​ക്കും.

കു​​​​സാ​​​​റ്റി​​​​ന്‍റെ പാ​​​​ഠ്യ​​​​പ​​​​ദ്ധ​​​​തി​​​​ക്കും പ​​​​രീ​​​​ക്ഷാ​​​ന​​​​ട​​​​ത്തി​​​​പ്പി​​​​നു​​​​മൊ​​​​പ്പം അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളാ​​​​യ അ​​​​യാ​​​​ട്ട, എ​​​​സി​​​​ഐ എ​​​​ന്നി​​​​വ​​​​യു​​​​ടെ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​നും അ​​​​മെ​​​​ഡി​​​​യ​​​​സ് സോ​​​​ഫ്റ്റ്‌‌​​​​വേ​​​​ർ പ​​​​രി​​​​ശീ​​​​ല​​​​ന​​​​വും ല​​​​ഭ്യ​​​​മാ​​​​ക്കും. ഫോ​​​​ൺ: 8848000901.

Latest News

Corehub Up