Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Axia Technologies

സി​ഐ​ഐ​യു​ടെ ഇ​ന്ത്യ​യി​ലെ മി​ക​ച്ച 50 നൂ​ത​ന ക​ന്പ​നി​ക​ളു​ടെ പ​ട്ടി​ക​യി​ൽ ആ​ക്സി​യ ടെ​ക്നോ​ള​ജീ​സും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വാ​​​ഹ​​​ന​​​ഗ​​​താ​​​ഗ​​​ത സോ​​​ഫ്റ്റ്‌​​വേ​​റു​​​ക​​​ളു​​​ടെ ആ​​​ഗോ​​​ള ദാ​​​താ​​​വാ​​​യ ആ​​​ക്സി​​​യ ടെ​​​ക്നോ​​​ള​​​ജീ​​​സ് ഇ​​​ന്ത്യ​​​യി​​​ലെ മു​​​ൻ​​​നി​​​ര സ​​​ർ​​​ക്കാ​​​രി​​​ത​​​ര വ്യ​​​വ​​​സാ​​​യ സം​​​ഘ​​​ട​​​ന​​​യാ​​​യ കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​ഡ​​​സ്ട്രി(​​​സി​​​ഐ​​​ഐ)​​​യു​​​ടെ 2025ലെ ​​​ഇ​​​ന്ത്യ​​​യി​​​ലെ മി​​​ക​​​ച്ച 50 നൂ​​​ത​​​ന ക​​​ന്പ​​​നി​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​ടം പി​​​ടി​​​ച്ചു.

പ​​​ന്ത്ര​​​ണ്ടാ​​മ​​​ത് സി​​​ഐ​​​ഐ ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ഇ​​​ന്നൊ​​​വേ​​​ഷ​​​ൻ അ​​​വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ എം​​​എ​​​സ്എം​​​ഇ വി​​​ഭാ​​​ഗ​​​ത്തി​​​ൽ അ​​​ക്സി​​​യ​​​യു​​​ടെ ലീ​​​ല ഏ​​​ജ​​​ന്‍റി​​​ക്ക് എ​​​ഐ പ്ലാ​​​റ്റ്ഫോ​​​മാ​​​ണ് പു​​​ര​​​സ്കാ​​​രം നേ​​​ടി​​​യ​​​ത്.

ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍റ് ഓ​​​ട്ടോ​​​മേ​​​ഷ​​​നി​​​ലൂ​​​ടെ​​​യും ഏ​​​ജ​​​ന്‍റ് എ​​​ഐ വ​​​ഴി​​​യും സോ​​​ഫ്റ്റ്‌വേ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വ​​​ർ​​​ക്ക്ഫ്ലോ​​​ക​​​ളെ മി​​​ക​​​വു​​​റ്റ​​​താ​​​ക്കാ​​​ൻ രൂ​​​പ​​​ക​​​ൽ​​​പ​​​ന ചെ​​​യ്തി​​​രി​​​ക്കു​​​ന്ന അ​​​ടു​​​ത്ത ത​​​ല​​​മു​​​റ എ​​​ഐ സി​​​സ്റ്റ​​​മാ​​​ണ് ലീ​​​ല ഏ​​​ജ​​​ന്‍റി​​​ക്ക് എ​​​ഐ പ്ലാ​​​റ്റ്ഫോം.

Latest News

Corehub Up