Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AyurvedaHospitals

ആ​യൂ​ർ​വേ​ദ ആ​ശു​പ​ത്രി​ക​ളി​ൽ ഫ​ർ​ണി​ച്ച​ർ വാ​ങ്ങി​യ​തി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക​ളി​ൽ ഫ​ർ​ണി​ച്ച​റു​ക​ൾ വാ​ങ്ങി​യ​തി​ൽ ക്ര​മ​ക്കേ​ടു ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നു വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ തീ​രു​മാ​നം.

ക​ണ്ണൂ​ർ പി​ണ​റാ​യി​യി​ലെ സ​ർ​ക്കാ​ർ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യു​ടെ കെ​ട്ടി​ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തി​നു മു​ന്പു 11 ല​ക്ഷം രൂ​പ​യു​ടെ ഫ​ർ​ണി​ച്ച​റു​ക​ൾ വാ​ങ്ങി​യ​തി​ൽ ത​ട്ടി​പ്പു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണു വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​നു മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ധ​ന​വ​കു​പ്പി​ന്‍റെ അ​ന്വേ​ഷ​ണം മ​തി​യെ​ന്നാ​യി​രു​ന്നു പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​ടെ നി​ല​പാ​ട്.

മ​ട്ട​ന്നൂ​ർ, ചാ​ല​ക്കു​ടി തു​ട​ങ്ങി ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചു പ​ർ​ച്ചേ​സ് ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണു വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

Latest News

Corehub Up