Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ayush

ആ​യു​ഷും അ​ന്ന​യും ന​യി​ക്കും‌

കോ​ട്ട​യം: നാ​ല്‍​പ്പ​ത്തി​യൊ​ന്നാ​മ​ത് സ​ബ് ജൂ​നി​യ​ര്‍ ദേ​ശീ​യ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​നു​ള്ള കേ​ര​ള ടീ​മു​ക​ളെ കോ​ഴി​ക്കോ​ട് സി​ല്‍​വ​ര്‍ ഹി​ല്‍​സ് എ​ച്ച്എ​സ്എ​സി​ലെ എ​ന്‍.​എ​സ്. ആ​യു​ഷും ആ​ല​പ്പു​ഴ സെ​ന്‍റ് ആ​ന്‍റ​ണീ​സി​ലെ അ​ന്ന എ​ല്‍​സ ജോ​ര്‍​ജും ന​യി​ക്കും. 27 മു​ത​ല്‍ ഒ​ക്‌​ടോ​ബ​ര്‍ നാ​ലു​വ​രെ​യാ​ണ് ചാ​മ്പ്യ​ന്‍​ഷി​പ്പ്.

ആ​ണ്‍​കു​ട്ടി​ക​ള്‍: എ​ന്‍.​എ​സ്. ആ​യു​ഷ്, ഹ​രി​ന​ന്ദ് പി. ​നാ​യ​ര്‍, വി.​പി. കാ​ര്‍​ത്തി​ക്, മു​ഹ​മ്മ​ദ് ഇ​ഹാ​ന്‍ ബി​ന്‍ ഷാ​മി​ല്‍, ഫി​ലി​പ്‌​സ​ണ്‍ മ​നീ​ഷ്, ആ​ര്‍. ഹ​രി​കൃ​ഷ്ണ​ന്‍, അ​ക്ഷ​യ് സ​ന്തോ​ഷ്, സി. ​അ​ക്ഷി​ത്, സ​ജ​ന്‍, ധ​ന​ഞ്ജ​യ് അ​നീ​ഷ്, ജെ​റാ​ര്‍​ഡ് ജെ​യ്സ​ണ്‍, അ​ഭി​ന​വ് മാ​ധ​വ്, കാ​ര്‍​ത്തി​ക് ജ​യ​ന്ത​ന.

പെ​ണ്‍​കു​ട്ടി​ക​ള്‍: അ​ന്ന എ​ല്‍​സ ജോ​ര്‍​ജ് (ക്യാ​പ്റ്റ​ന്‍), വൈ​ഷ്ണ​വി നാ​യ​ര്‍, ഹ​ന്ന ഫാ​ത്തി​മ, ടി​യാ​ന തോ​മ​സ്, ഇ​ഷി​ത പ​ണി​ക്ക​ര്‍, ആ​രാ​ധ്യ വി​പി​ന്‍, ജോ​വാ​ന ടി​നു ജോ​ഹ​ന്നാ​ന്‍, വേ​ദാ​ഞ്ജ​ന വി​വേ​ക്, പി. ​അ​ഷ്മി, ദ്വി​തീ​യ വി​നീ​ത ബി​ജു, ഗാ​യ​ത്രി നാ​യ​ര്‍, അ​ന​ന്യ അ​നീ​ഷ്.

Latest News

Corehub Up