Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ayyappa Song

പെ​രു​ന്നാ​ളി​നി​ടെ അ​യ്യ​പ്പ ഗാ​നം പാ​ടു​ന്ന​ത് ത​ട​ഞ്ഞ​യാ​ളെ ഇ​റ​ക്കി​വി​ട്ട് പ​ള്ളി​ക്ക​മ്മി​റ്റി: അ​ഞ്ച് അ​യ്യ​പ്പ​ഗാ​നം പാ​ടി​ച്ച് വി​കാ​രി​യ​ച്ച​ൻ

പ​ള്ളി​മൈ​താ​ന​ത്തെ ഗാ​ന​മേ​ള​യി​ൽ "പ​ള്ളി​ക്കെ​ട്ട് ശ​ബ​രി​മ​ല​യ്ക്ക്' എ​ന്ന പാ​ട്ട് പാ​ടി​യ​തു സ്റ്റേ​ജി​ൽ ക​യ​റി ത​ട​സ​പ്പെ​ടു​ത്തി​യ ആ​ളെ ഓ​ടി​ച്ച് പ​ള്ളി​ക്ക​മ്മി​റ്റി. തു​ട​ർ​ന്ന് വി​കാ​രി​യ​ച്ച​ൻ ത​ന്നെ രം​ഗ​ത്തു​വ​രി​ക​യും ഇ​ട​യ്ക്കു​വ​ച്ചു നി​ർ​ത്തി​യ പാ​ട്ട് വീ​ണ്ടും പാ​ടി​ക്കു​ക​യും ചെ​യ്തു.

ഇ​തു​കൂ​ടാ​തെ മ​റ്റൊ​രു അ​യ്യ​പ്പ​ഭ​ക്തി​ഗാ​നം കൂ​ടി പാ​ടി​ച്ച ശേ​ഷ​മാ​ണ് ഗാ​ന​മേ​ള അ​വ​സാ​നി​പ്പി​ച്ച​ത്. പാ​ലാ കി​ഴ​പ​റ​യാ​ർ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് പ​ള്ളി തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ഗാ​ന​മേ​ള​യാ​ണ് ത​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്.

 

Latest News

Corehub Up