Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BBC

ഇന്ത്യൻ വ​​നി​​താ ക്രി​​ക്ക​​റ്റ് വളരുന്നു

മും​​ബൈ: ഇ​​ന്ത്യ​​യി​​ല്‍ വ​​നി​​താ ക്രി​​ക്ക​​റ്റ​​ര്‍​മാ​​രു​​ടെ എ​​ണ്ണം വ​​ര്‍​ധി​​ക്കു​​ന്ന​​താ​​യി സ​​ര്‍​വെ. 2020നു​​ശേ​​ഷം വ​​നി​​ത​​ക​​ള്‍ ക്രി​​ക്ക​​റ്റ് ക​​ളി​​ക്കു​​ന്ന​​തി​​ല്‍ 10 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ വ​​ര്‍​ധ​​ന​​വാ​​ണ് ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​തെ​​ന്നും പ​​ഠ​​ന​​ങ്ങ​​ള്‍ വ്യ​​ക്ത​​മാ​​ക്കു​​ന്നു.

2020ല്‍ ​​അ​​ഞ്ച് ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്ന ഇ​​ത് ഇ​​പ്പോ​​ള്‍ 10 ശ​​ത​​മാ​​ന​​മാ​​യ​​താ​​യി ബി​​ബി​​സി​​യും ക​​ള​​ക്ടീ​​വ് ന്യൂ​​സ്‌​​റൂ​​മും ചേ​​ര്‍​ന്നു ന​​ട​​ത്തി​​യ സ​​ര്‍​വെ സൂ​​ചി​​പ്പി​​ക്കു​​ന്നു.

15 മു​​ത​​ല്‍ 24 വ​​യ​​സ് വ​​രെ​​യു​​ള്ള യു​​വ​​തി​​ക​​ളു​​ടെ ക്രി​​ക്ക​​റ്റ് പ​​ങ്കാ​​ളി​​ത്ത​​ത്തി​​നു 16 ശ​​ത​​മാ​​നം വ​​ര്‍​ധ​​ന​​വാ​​ണ് ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്.

International

ട്രംപിന്‍റെ പ്രസംഗം എഡിറ്റ് ചെയ്തെന്ന വിവാദം; ബിബിസിയിൽ രാജി

വാഷിംഗ്ടൺ ഡിസി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ പ്ര​സം​ഗം എ​ഡി​റ്റ് ചെ​യ്തെ​ന്ന വി​വാ​ദ​ത്തി​ൽ ബി​ബി​സി​യി​ൽ രാ​ജി. ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ടിം ​ഡേ​വി​യും ന്യൂ​സ് സി​ഇ​ഒ ഡെ​ബോ​റാ ട​ർ​ണ​സും രാ​ജി​വ​ച്ചു.

2021 ജ​നു​വ​രി ആ​റി​ന് വാ​ഷിം​ഗ്ട​ണി​ലെ ക്യാ​പി​റ്റോ​ൾ ആ​ക്ര​മി​ക്കു​ന്ന​തി​ന് മു​മ്പ് ട്രം​പ് ന​ട​ത്തി​യ പ്ര​സം​ഗം എ​ഡി​റ്റ് ചെ​യ്തു​വെ​ന്നാ​ണ് ആ​രോ​പ​ണം.

അ​ഞ്ച് വ​ർ​ഷ​ത്തി​ന് ശേ​ഷം ജോ​ലി ഉ​പേ​ക്ഷി​ക്കു​ന്ന​ത് 'പൂ​ർ​ണ​മാ​യും എ​ന്‍റെ തീ​രു​മാ​ന​മാ​ണെ​ന്ന്' ഡേ​വി ജീ​വ​ന​ക്കാ​ർ​ക്ക് അ​യ​ച്ച ക​ത്തി​ൽ പ​റ​ഞ്ഞു.

ട്രം​പ് ഡോ​ക്യു​മെ​ന്‍റ​റി​യെ​ക്കു​റി​ച്ചു​ള്ള വി​വാ​ദം 'ബി​ബി​സി​ക്ക് - ഞാ​ൻ സ്നേ​ഹി​ക്കു​ന്ന ഒ​രു സ്ഥാ​പ​ന​ത്തി​ന് - നാ​ശ​ന​ഷ്ടം വ​രു​ത്തു​ന്ന ഒ​രു ഘ​ട്ട​ത്തി​ലെ​ത്തി​യി​രി​ക്കു​ന്നു. ബി​ബി​സി ന്യൂ​സ് ആ​ൻ​ഡ് ക​റ​ന്‍റ് അ​ഫ​യേ​ഴ്‌​സി​ന്‍റെ സി​ഇ​ഒ എ​ന്ന നി​ല​യി​ൽ, ഇ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം എ​ന്‍റേ​ത് മാ​ത്ര​മാ​ണ്' -ട​ർ​ണ​സ് പ​റ​ഞ്ഞു.

Latest News

Corehub Up