Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BJD

ഇ​​​​ന്ത്യ സ​​​​ഖ്യം യോ​​​​ഗം ഇ​​​​ന്ന്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: മ​​​​ണ്ഡ​​​​ല പു​​​​ന​​​​ർ​​​​നി​​​​ർ​​​​ണ​​​​യ ബി​​​​ല്ലി​​​​നെ​​​​ക്കു​​​​റി​​​​ച്ച് നി​​​​ർ​​​​ണാ​​​​യ​​​​ക നി​​​​ല​​​​പാ​​​​ട് സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ പ്ര​​​​തി​​​​പ​​​​ക്ഷ ഇ​​​​ന്ത്യ സ​​​​ഖ്യ​​​​ത്തി​​​​ന്‍റെ യോ​​​​ഗം ഇ​​​​ന്ന് ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ചേ​​​​രും.

കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ൻ ഖാ​​​​ർ​​​​ഗെ​​​​യു​​​​ടെ വ​​​​സ​​​​തി​​​​യി​​​​ൽ രാ​​​​വി​​​​ലെ 11.30നാ​​​​ണ് യോ​​​​ഗം. സ​​​​ഖ്യ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മ​​​​ല്ലാ​​​​ത്ത ഡി​​​​എം​​​​കെ, ആം ​​​​ആ​​​​ദ്മി പാ​​​​ർ​​​​ട്ടി, ബി​​​​ജു ജ​​​​ന​​​​താ​​​​ദ​​​​ൾ (ബി​​​​ജെ​​​​ഡി) തു​​​​ട​​​​ങ്ങി​​​​യ ബി​​​​ജെ​​​​പി ഇ​​​​ത​​​​ര ക​​​​ക്ഷി​​​​ക​​​​ളെ​​​​യും യോ​​​​ഗ​​​​ത്തി​​​​ലേ​​​​ക്കു ക്ഷ​​​​ണി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

മ​​​​ണ്ഡ​​​​ല പു​​​​ന​​​​ർ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ രാ​​​​ജ്യ​​​​ത്തു ഭി​​​​ന്നി​​​​പ്പു​​​​ണ്ടാ​​​​ക്കു​​​​ന്ന നീ​​​​ക്ക​​​​ങ്ങ​​​​ളെ പി​​​​ന്തു​​​​ണ​​​​യ്ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്ന് എ​​​​ഐ​​​​സി​​​​സി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.

ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യ്ക്കൊ​​​​പ്പം എ​​​​ക്കാ​​​​ല​​​​വും നി​​​​ല​​​​കൊ​​​​ണ്ടി​​​​ട്ടു​​​​ള്ള പാ​​​​ർ​​​​ട്ടി​​​​യാ​​​​ണു ഡി​​​​എം​​​​കെ​​​​യെ​​​​ന്നും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യെ സ്നേ​​​​ഹി​​​​ക്കു​​​​ന്ന ആ​​​​ർ​​​​ക്കും ഇ​​​​ത്ത​​​​രം ഭി​​​​ന്നി​​​​പ്പി​​​​ക്ക​​​​ൽ അ​​​​ജ​​​​ൻ​​​​ഡ​​​​ക​​​​ളെ പി​​​​ന്തു​​​​ണ​​​​യ്ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up