Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BJPCouncilors

ബി​ജെ​പി കൗ​ണ്‍​സി​ല​ർ​ക്ക് അ​നു​കൂ​ല​മാ​യ തീ​രു​മാ​നം; ത​​​ദ്ദേ​​​ശ വ​​​കു​​​പ്പി​​​ൽ ഗു​​​രു​​​ത​​​ര വീ​​​ഴ്ചയെന്ന് കണ്ടെത്തൽ

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: കാ​​​​​പ്പാ കേ​​​​​സി​​​​​ൽ പ്ര​​​​​തി​​​​​യാ​​​​​യി വി​​​​​യ്യൂ​​​​​ർ ജ​​​​​യി​​​​​ലി​​​​​ൽ ക​​​​​ഴി​​​​​യു​​​​​ന്ന തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​നി​​​​​ലെ ബി​​​​​ജെ​​​​​പി കൗ​​​​​ണ്‍​സി​​​​​ല​​​​​ർ ആ​​​​​ർ. സു​​​​​ഗ​​​​​ത​​​​​ന്‍റെ അ​​​​​വ​​​​​ധി അ​​​​​പേ​​​​​ക്ഷ​​​​​യു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് ത​​​​​ദ്ദേ​​​​​ശ വ​​​​​കു​​​​​പ്പി​​​​​ൽ ഗു​​​​​രു​​​​​ത​​​​​ര വീ​​​​​ഴ്ച സം​​​​​ഭ​​​​​വി​​​​​ച്ച​​​​​താ​​​​​യി ക​​​​​ണ്ടെ​​​​​ത്ത​​​​​ൽ.

നി​​​​​ർ​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ൾ മ​​​​​റി​​​​​ക​​​​​ട​​​​​ന്നു സു​​​​​ഗ​​​​​ത​​​​​ന് അ​​​​​നു​​​​​കൂ​​​​​ല​​​​​മാ​​​​​യി നി​​​​​ല​​​​​പാ​​​​​ടെ​​​​​ടു​​​​​ത്ത ത​​​​​ദ്ദേ​​​​​ശ​​​​​വ​​​​​കു​​​​​പ്പ് അ​​​​​ണ്ട​​​​​ർ സെ​​​​​ക്ര​​​​​ട്ട​​​​​റി ഡോ. ​​​​​ചി​​​​​ത്ര പി. ​​​​​അ​​​​​രു​​​​​ണി​​​​​മ​​​​​യ്ക്കെ​​​​​തി​​​​​രേ വ​​​​​കു​​​​​പ്പു​​​​​ത​​​​​ല അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​നു നി​​​​​ർ​​​​​ദേ​​​​​ശം.

കെ​​​​​എ​​​​​എ​​​​​സ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​യാ​​​​​യ ഇ​​​​​വ​​​​​രി​​​​​ൽ നി​​​​​ന്നു വി​​​​​ശ​​​​​ദീ​​​​​ക​​​​​ര​​​​​ണ​​​​​വും തേ​​​​​ടു​​​​​മെ​​​​​ന്നാ​​​​​ണു സൂ​​​​​ച​​​​​ന. വി​​​​​യ്യൂ​​​​​ർ ജ​​​​​യി​​​​​ൽ സൂ​​​​​പ്ര​​​​​ണ്ട് വ​​​​​ഴി സു​​​​​ഗ​​​​​ത​​​​​ൻ ന​​​​​ൽ​​​​​കി​​​​​യ അ​​​​​വ​​​​​ധി അ​​​​​പേ​​​​​ക്ഷ ആ​​​​​ഭ്യ​​​​​ന്ത​​​​​ര വ​​​​​കു​​​​​പ്പാ​​​​​ണ് അ​​​​​ഭി​​​​​പ്രാ​​​​​യ​​​​​ത്തി​​​​​നാ​​​​​യി ത​​​​​ദ്ദേ​​​​​ശ വ​​​​​കു​​​​​പ്പി​​​​​ലേ​​​​​ക്ക് അ​​​​​യ​​​​​ച്ച​​​​​ത്.

ത​​​​​ദ്ദേ​​​​​ശ വ​​​​​കു​​​​​പ്പ് അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്, വ​​​​​കു​​​​​പ്പ് പ്ര​​​​​ത്യേ​​​​​കം ന​​​​​ട​​​​​പ​​​​​ടി സ്വീ​​​​​ക​​​​​രി​​​​​ക്കേ​​​​​ണ്ട​​​​​തി​​​​​ല്ലെ​​​​​ന്ന് കു​​​​​റി​​​​​പ്പെ​​​​​ഴു​​​​​തിയെങ്കിലും പിന്നീട് വോ​ട്ടി​നി​ട്ട് ന​ട​പ​ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up