Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BJPWorkers

പാ​ല​ക്കാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​നെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ഓ​ഫീ​സി​ൽ പൂ​ട്ടി​യി​ട്ടു

പാ​​​ല​​​ക്കാ​​​ട്: മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ടെ​​​യും ചി​​​കി​​​ത്സാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും അ​​​പ​​​ര്യാ​​​പ്ത​​​ത​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ബി​​​ജെ​​​പി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​നെ ഓ​​​ഫീ​​​സി​​​ൽ പൂ​​​ട്ടി​​​യി​​​ട്ടു.

മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ന്‍റെ വി​​​ക​​​സ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​വ​​​ർ സ്ഥാ​​​പ​​​ന​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ അ​​​ടി​​​സ്ഥാ​​​ന​​സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ പോ​​​ലും ഒ​​​രു​​​ക്കി​​​യി​​​ട്ടി​​​ല്ലെ​​​ന്ന് ആ​​​രോ​​​പി​​​ച്ചാ​​​യി​​​രു​​​ന്നു സ​​​മ​​​രം.

ബി​​​ജെ​​​പി പാ​​​ല​​​ക്കാ​​​ട് ഈ​​​സ്റ്റ് പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​ശാ​​​ന്ത് ശി​​​വ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണു പ്ര​​​തി​​​ഷേ​​​ധം സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്. സ​​​മ​​​രം നീ​​​ണ്ട​​​തോ​​​ടെ സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ പൊ​​​ലി​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ ബ​​​ലം​​​പ്ര​​​യോ​​​ഗി​​​ച്ച് നീ​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​ത് സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യി.

Latest News

Corehub Up