Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BUMS

Kerala

മാ​സ്റ്റ​ർ ഓ​ഫ് മെ​ഡി​ക്ക​ൽ ഫി​സി​യോ​ള​ജി കോ​ഴ്‌​സി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2026 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ മാ​​​സ്റ്റ​​​ർ ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ ഫി​​​സി​​​യോ​​​ള​​​ജി കോ​​​ഴ്‌​​​സി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം.

കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​രോ​​​ഗ്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല അം​​​ഗീ​​​ക​​​രി​​​ച്ച എം​​​ബി​​​ബി​​​എ​​​സ്/ ബി​​​ഡി​​​എ​​​സ്/ ബി​​​എ​​​എം​​​എ​​​സ്/ ബി​​​എ​​​ച്ച്എം​​​എ​​​സ്/ ബി​​​യു​​​എം​​​എ​​​സ് / ബി​​​എ​​​സ്‌​​​സി ന​​​ഴ്‌​​​സിം​​​ഗ്/ ബി​​​ഫാം/ ബി​​​പി​​​റ്റി/ ബി​​​എ​​​സ്‌​​​സി അ​​​ലൈ​​​ഡ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ൽ 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്ക് എ​​​ല്ലാ അ​​​ക്കാ​​​ദ​​​മി​​​ക വ​​​ർ​​​ഷ​​​വും നേ​​​ടി പാ​​​സാ​​​യി​​​രി​​​ക്ക​​​ണം.

അ​​​ത​​​ത് സ്റ്റേ​​​റ്റ് കൗ​​​ൺ​​​സി​​​ൽ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. അ​​​ക്കാ​​​ദ​​​മി​​​ക യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യു​​​ടെ മൊ​​​ത്തം മാ​​​ർ​​​ക്കി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ത​​​യാ​​​റാ​​​ക്കു​​​ന്ന റാ​​​ങ്ക് ലി​​​സ്റ്റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള കേ​​​ന്ദ്രീ​​​കൃ​​​ത അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​ലൂ​​​ടെ​​​യാ​​​ണ് പ്ര​​​വേ​​​ശ​​​നം. പൊ​​​തു​​​വി​​​ഭാ​​​ഗ​​​ത്തി​​​നു 1,200 രൂ​​​പ​​​യും പ​​​ട്ടി​​​ക​​​ജാ​​​തി/ പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ന് 600 രൂ​​​പ​​​യു​​​മാ​​​ണ് ഫീ​​​സ്.

അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് 29 വ​​​രെ ഓ​​​ൺ​​​ലൈ​​​ൻ വ​​​ഴി അ​​​പേ​​​ക്ഷാ​​​ഫീ​​​സ് അ​​​ട​​​യ്ക്കാം. വ്യ​​​ക്തി​​​ഗ​​​ത അ​​​ക്കാ​​​ദ​​​മി​​​ക വി​​​വ​​​ര​​​ങ്ങ​​​ൾ ഓ​​​ൺ​​​ലൈ​​​നാ​​​യി www.lbscentre.kerala.gov.in ൽ ​​​ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. യോ​​​ഗ്യ​​​ത സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ ഓ​​​ൺ​​​ലൈ​​​ൻ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന അ​​​വ​​​സ​​​ര​​​ത്തി​​​ൽ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യാം. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0471 2560361, 362, 363, 364.

Latest News

Corehub Up