Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Baby Mathew

ജോ​ഷി മാ​ത്യു സം​വി​ധാ​നം ചെ​യ്യു​ന്ന ദൈ​വ​ത്താ​ൻ​കു​ന്ന് ട്രെ​യി​ല​ർ

ബ്ലാ​ക്ക് ഫോ​റ​സ്റ്റ്, അ​ങ്ങു ദൂ​രെ ഒ​രു ദേ​ശ​ത്ത് എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം സം​വി​ധാ​യ​ക​ൻ ജോ​ഷി മാ​ത്യു​വും നി​ർ​മാ​താ​വ് ബേ​ബി മാ​ത്യു സോ​മ​തീ​ര​വും വീ​ണ്ടും ഒ​രി​ക്ക​ൽ കൂ​ടി ഒ​ന്നി​ക്കു​ന്ന ദൈ​വ​ത്താ​ൻ കു​ന്ന് എ​ന്ന സി​നി​മ​യു​ടെ ട്രെ​യി​ല​ർ റി​ലീ​സാ​യി.

കാ​ലാ​കാ​ല​ങ്ങ​ളാ​യി മ​നു​ഷ്യ​ൻ മ​ന​സി​ൽ കൊ​ണ്ടു ന​ട​ക്കു​ന്ന വി​ശ്വ​സി​ച്ചു വ​രു​ന്ന ഒ​രു മി​ത്തി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഒ​രു ക​ഥ​യാ​ണ് ഈ ​സി​നി​മ ദൃ​ശ്യ​വ​ൽ​ക്ക​രി​ക്കു​ന്ന​ത്. പൈ​തൃ​ക​മാ​യ സ്വ​ത്തു​ക്ക​ളും നാ​ട്ട​റി​വു​ക​ളും സം​ര​ക്ഷി​ക്കേ​ണ്ട​ത് എ​ങ്ങി​നെ​യെ​ന്ന് പ്രേ​ക്ഷ​ക​രെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന ഒ​രു ചി​ത്രം കൂ​ടി​യാ​ണി​ത്.

 

Latest News

Corehub Up